ഭാഷാരാമായണചമ്പ
ഈശ്വരഗത്യാ വൈഭണ്ഡകിയും നിസ്തുലമഹിമാ തത്ര സമേതം സകലം ദ്രഷ്ടും ശ്രുതപൂവം ക- ണ്ടാശ്ചയ്യപ്പെട്ടവരാൽ പൃഷ്ടോ നിജമറിയിച്ചു സമസ്തമുദന്തം തെളിവിനൊടാനീയാർഘ്യാദ്യാശ്രമ- പഥികസപയ്യാം ചെയ്യുന്നേര- ത്തധരഹണക്രമമനുപമഭക്ഷാ- ദ്രവ്യാസ്വാദം നാനാസുരഭിപ- ദാത്ഥവിമദ്ദം മററുമൊരോന്നേ ഹൃദയവിമോഹനമുത്തമനാരീ- സൽക്രിയകൊണ്ടവനവശതരാത്മാ
ലൌകികവൃത്തേഷ്വനഭജ്ഞോസെ മന്ദം മന്ദം വചനമവാദീൽ.
൪ ൯ നിശ്ശേഷാശ്ചയ്യസീമാ കിമിഹ വനമഹാ ദേവതാ! നിങ്ങളെല്ലാ- മശ്രാന്തം ചേന്ന പുണ്യാമതലമെവിടം ബ്രഹ്മവിദ്യാപി കാ വാ? അച്ഛിന്നസ്വാദു നിങ്ങൾക്കിയലിന ഫലമൂ- ലങ്ങളെങ്ങുള്ളിതെല്ലാം വശ്യം നല്ലൊന്നു യുഷ്മച്ചരിതവിലസിതൈ- രസ്വന്ത്രീകൃതോ ഞാൻ. ൫ o എന്നാലതീവ രമതേ ഭവതീസമാജേ തന്നേമതിമ്മമ പരാത്മനി ചേന്നപോലെ എന്നുക്തവന്ത മൃഷിമൂചുരിമാസ്തദാനീ- മനനിന്യോന്യത കൃതനിരീക്ഷണമുദ്ധഹാസാ ൫൧
പുണ്യാത്മൻ! കേളിതസ്മാനറിക ജനപദാ
വാസിനീർദേവതാ വാർ- മിന്നിടും ബ്രഹ്മവിദ്യാ സകലഭുവന-
മ്മോഹനം മാദൃശീനാം.,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.