താൾ:Bhasha Ramayana Champu 1926.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിത്രോരിഹാശ്രമപദേ വസതോവിദൃഷ്യോ- രത്രാഗതോ നിയമവായ്യപപാദനായ വിദ്ധസ്ത്വയാഹമിഷുണാ ഭവിതവ്യതായാ- ശ്ശക്ത്യാ തദാശു നയ തൽസവിധം പ്രഭോ! മാം.” ൩ ൬ അപ്പോൾ നരേന്ദ്രനുമനുദ് ധൃതശല്യമേവ തൽപാശ്വമൻപൊടു നിജപ്രമാദാ- മല്പാടുപാഗതമമും ച നിജപ്രമാദാ- ദുൽപന്നകമ്മവുമണഞ്ഞറിയിച്ചിതെല്ലാം. ൩ ൭ സ്പൃഷ്ട്വാഥ തൌ ബഹു വിലപ്യ ശിശോഃ പ്രഹർത്രാ ശല്യം നിഖാതമുദഹാരൗതാമുരസ്തഃ; സോഭ്രൽ പരാസുരഥ ഭ്രമിപതിം ശശാപ ഹസ്താപ്പിതൈന്നയനവാരിഭിരേവ വ്യദ്ദഃ. ൩ ൮ “അജ്ഞാനാദപി വിഹിതം ത്വയാസഹിഷ്ണ-

  • സ്സംസ്ഥാസ്യേ സുതവിരഹവ്യഥാം യഥാഹം

അന്ത്യേപി പ്രിയസുതവിപ്രയോഗശോകാൽ പഞ്ചത്വം വയസി തഥാ ത്വമാശ്രയേഥാഃ.” ൩ ൯ ഇതി ശാപമുദീയ്യ തത്ര ഭ്രയോ മൃതമാക്രാമതി ബാലകം മുമൂഷൌ വ്യഥമാനമനാ മനുപ്രവീര- സ്സതമാനമ്യ സസാന്ത്വമാബഭാഷേ. ൪ 0 “ശാപോപ്രദൃഷ്ടതനയാനനപത്മശോഭേ സാനുഗ്രഹോ ഭഗവതാ മയി പാതിതോയം; കൃഷ്യാം ദഹന്നപി ഖലു ക്ഷിതിമിന്ധനേദ്ധോ ബീജപ്രരോഹജനനീം ജ്വലനഃ കരോതി.

  • സംസ്ഥാസോ മരിഷ്യാമീത്യത്ഥഃ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/134&oldid=155934" എന്ന താളിൽനിന്ന് ശേഖരിച്ചത്