Jump to content

താൾ:Bhasha Ramayana Champu 1926.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
  • ഇത്ഥം ഗതേ ഗതഘൃണഃ കിമയം വിധത്തം

വദ്ധ്യസ്തവേ" ത്യഭിഹിതോ വസുധാധിപേന; ഏധാൻ ഹുതാശനവതസ്സമുനയ്യയാചേ പുത്രം പരാസുമനുഗന്തുമനാസ്സദാരഃ. ൪ ൨ സംപ്രാപ്തേ ദൈവഗത്വാ സപദി പരിജനേ, ശാസനം തസ്യ രാജാ സമ്പാദ്യാന്തദ്ദധാനോ ദഹനമിവ മഹാ- ശാപമംഭോധിപോലെ, സമ്പൽപൂണ്ണാമയോദ്ധ്യം ത്വരിതമുപഗത- സ്സാകമാത്മപ്രിയാഭി- സ്സമ്മോദം പൂണ്ടു രേമേ സകലളവനസ- ന്തോഷപീയൂഷധാമാ. ൪ ൩ ആജ്ഞാവശംവദസമസ്തസുരാസുരസ്യ രാജ്ഞസ്തദാ ഭുവനവിശ്രുതകീത്തിരാശേഃ,‌ സന്ധുക്ഷിതാമിതസുഖേ ഹൃദി ശോകകന്ദ- സ്സന്തത്യഭാവനിഹിതഃ ക്വചിദുജ്ജജ്യംഭേ. ൪ ൪ പൃത്ഥീദേവാനശേഷാൻ കനകവസനഗോ- രത്നമൃഷ്ടാന്നദാനൈ- രുദ്യന്നാനോപഹാരൈരഴകിനൊടഖിലാ ദേവതാസ്സാവധാനം

  • “അനുഷ്ഠാനാസമത്ഥസ്യ

വാനപ്രസ്ഥസ്യ ജീയ്യതഃ ഭൃഗ്വഗ്നിജലസംപാതൈ- മ്മരണം പ്രവിധീയതേ,”

( എന്നു മൻ ).

ബഡവാഗ്നിമിവ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/135&oldid=155935" എന്ന താളിൽനിന്ന് ശേഖരിച്ചത്