താൾ:Bhasha Ramayana Champu 1926.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സപ്തർത്തുഃ പരിവത്സരോഷ്ട ജലധി-

         സ്ഫാരം ധരാമണ്ഡലം,

ദിക്കുചക്രം നവനായകം ദശരഥേ

    *ധാത്രീം പരിത്രാതരി.
                   ൨  ൧

അനേകഭൂപൈസ്സമദൈരഹന്തയാ

 പരസ്പരാകർഷണതാപഖേദിനീ

ന മേതൃം കീർത്തിദുക്രുലസംവൃതാ

   പതിവ്രതാവൃത്തിമവാപ മേതിനീ.
                    ൨ ൨

തമലഭന്ത പതിം പതിദേവതാ-

  ശ്ശിഖരിണാമിവ സാഗരമാപഗഃ

മഗധകോസലകേകയാശാസിനാം

   ദുഹിതരോഹിതരോപിതമാർഗ്ഗണം
                     ൨൩

ധർമ്മ്യാസു കാമാത്ഥയശസ്തരീഷു

 മാതാസു ലോകേധിഗതാസു കാലേ

വിദ്യാസു വിദ്വാനിവ സോഭിരേമേ

 പത്നീഷു രാജാ തിസൃഷുത്തമാസു.
                         ൨ ൪ 

ഇത്ഥ മേവുന്ന കാലത്തൊരുദിനമുരപൊ-

 ങ്ങുന്ന  നായാട്ടനായ്ക്കൊ-

ണ്ടുദ്യാഗം കൈവളർത്തദ്ദശരഥനൃവരൻ കൌതുകോദ്രേകശാലീ തത്തൽസന്നാഹമുൾക്കൊണ്ടിളകിന പരിവാ-

 രൈസ്സമം മേദുരോദ്യ-

ന്നിധ്വാനാപൂരിതാശാമുഖമഴകിലയോ-

ദ്ധ്യാപുരാന്നിർജ്ജഗ്ഹെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/130&oldid=155932" എന്ന താളിൽനിന്ന് ശേഖരിച്ചത്