മാഷാരാമായണചമ്പ
സാനന്ദം പോയ്പിറപ്പേൻ ദശരഥസുതനായ് നാലുമൂന്നാളിലിപ്പോൾ വാനോരെല്ലാം പിറന്നീടുക വിവിധതപൂ- ണ്ടന്വയേ വാനരാണാം.” ൯ 0 ഹ്രദ്യാം വാണീമിവണ്ണം തെളിവിനൊടരുളി- ച്ചെയ്തു മെല്ലേ മറഞ്ഞു പൊൽത്താരിൽതയ്യലാളാം ലളിനിയിൽ വിളയാ- ടുന്ന ശ്രംഗാരഭ്രംഗം; ഭക്ത്യാ വന്ദിച്ചു നേരേ സ ഹി സുർഗണവും പങക്തികണ്ഠാഭ്രതിം ചിത്തേ നിർദ്ധയ്യ നഷ്ടാം, നിജനിജഭവനം പ്രാപ്യ മോദിച്ചിരുന്നൂ രാവണോദ്ഭവം സമാപ്തം
രാമവതാരം. ൧
- ശ്രീമേവീടുന്ന വീരസാനവടിവു കലം
ന്നാസ്ഥിതം, ജാനുഭാഗേ വാമം വിന്യസ്യ ഹസ്താംബുജമിതരകരേ ബോദമുദ്രാം ദധാനം, ആമോദാദ്വീക്ഷമാണം കരധ്രതകമലാം മൈഥിലീം പാർശ്വസംസ്ഥാം, കാർമ്മോഘാഭം തൊഴുന്നേൻ കടകമകുടഹാ- രാദിഭ്രഷം പുമാസം.
“ഏകം പാദമധഃ കൃത്വാ വിന്യസ്യോരെർ തഥേതരം ഋജകായോ വിശേദ്രാഗീ വീരാസനമിതം സ്മൃതം,” എന്നു വരാസനലക്ഷണം, “വീരാസനൈർദ്ധ്യാനജുഷാമൃഷീണാ- മമീ സമദ്ധാസിതവേദിമദ്ധ്യാ നിവാതനിഷ്കമ്പതയാ വിഭാന്തി യോഗാധിരൂഢാ ഇവ ശാഖിനോപി.”
എന്നു കാളിദാസൻ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.