താൾ:Benjamin Bailey New Testament Malayalim language Second edition 1834.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി എഴുതയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ ക്രിസ്തുവിന്റെ വംശപാരമ്പര്യം. -- ൧൮ അവന്റെ ഉത്ഭവവും ജനനവും. -- ൨൧ അവന്റെ നാമങ്ങൾ

ദാവീദിന്റെ പുത്രനായും അബ്രഹാമിന്റെ പുത്രനായും ഇരിക്കുന്ന യെശു ക്രിസ്തുവിന്റെ വംശ പാരമ്പര്യത്തിന്റെ

൧ വിവരം. അബ്രഹാം ഇസ്ഹാക്കിനെ ജനിപ്പിച്ചു ഇസ്ഹാക്ക യാക്കൊബിനെ ജനിപ്പിച്ചു യാക്കൊബ യെഹൂദായയും

൩ അവന്റെ സഹൊദരന്മാരെയും ജനിപ്പിച്ചു. യെഹൂദാ ഫറസിനെയും സാങഹിനെയും താമർ എന്നവളിൽ ജനിപ്പിച്ചു ഫറെസ എസ്രൊമിനെ ജനിപ്പിച്ചു എസ്രൊം ആറാമിനെ

൪ ജനിപ്പിച്ചു. ആറാം അമിനാദാബിനെ ജനിപ്പിച്ചു അമിനാദാബ നെഹശൊനെ ജനിപ്പിച്ചു നെഹശൊൻ സല്മൊ

൫ നെ ജനിപ്പിച്ചു. സല്മൊൻ ബൊവാസിനെ റാഹാബ എന്നവളിൽ ജനിപ്പിച്ചു ബൊവാസ ഒബെദിനെ റൊത്ത എന്നവളിൽ ജനിപ്പിച്ചു ഒബെദ യെശ്ശായിയെ ജനിപ്പിച്ചു.

൬ യെശ്ശായി ദാവീദെന്ന രാജാവിനെ ജനിപ്പിച്ചു ദാവീദ എന്ന രാജാവ ശൊലൊമൊനെ ഉറിയായുടെ ഭാര്യയായിരുന്നവളി

൭ ൽ ജനിപ്പിച്ചു. ശൊലൊമൊൻ റെഹബൊവാമിനെ ജനിപ്പിച്ചു. യഹബൊവാം അബിയായെ ജനിപ്പിച്ചു അബിയ

൮ ആസായെ ജനിപ്പിച്ചു. ആസാ യഹൊശഫാത്തിനെ ജനിപ്പിച്ചു യഹൊശഫാത്ത യൊറാമിനെ ജനിപ്പിച്ചു യൊറാം

൯ ഒശിയായെ ജനിപ്പിച്ചു. ഒശിയ യൊതാമിനെ ജനിപ്പിച്ചു യൊതാം ആഹാസിനെ ജനിപ്പിച്ചു. ആഹാസഹെസൊക്കിയാ

൧൦ യെ ജനിപ്പിച്ചു. ഹെസെക്കിയ മനശ്ശയെ ജനിപ്പിച്ചു. മനശ്ശെ ആമൊനെ ജനിപ്പിച്ചു. ആമൊൻ യൊശിയായെ ജ

൧൧ നിപ്പിച്ചു. ബാബെലൊനിക്ക അടിമയിലകപ്പെട്ട പൊകുന്ന കാലത്തിങ്കൽ യൊശിയാ യൊക്കൊനിയായെയു അവ

൧൩‌ ന്റെ സഹൊദരന്മാരെയും ജനിപ്പിച്ചു. പിന്നെ ബാബെലൊനിക്ക അടിമയിലകപ്പെട്ട പൊയതിന്റെ ശെഷം യെക്കൊനിയ ശല്ലതീയെലിനെ ജനിപ്പിച്ചു ശല്ലതീയെൽ സെ

൧൩ റൊബാബെലിനെ ജനിപ്പിച്ചു. സെറൊബാബെൽ അബിഹൂദിനെ ജനിപ്പിച്ചു അബഹൂദ എലിയാക്കിമിനെ ജ

൧൪ നിപ്പിച്ചു എലിയാക്കിം ആസൊറിനെ ജനിപ്പിച്ചു. ആ

B