താൾ:Ashtanga Hridhayam Balopacharaneeyam.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിഭാഷാ------ നാഭി-പൊക്കിൾകൊടി--- കഷുതൈലം -കുഷുസിദ്ധമായിരിക്കുന്നതൈലം- കഷുസിദ്ധം- കഷുംകൊണ്ട സിദ്ധം. കഷും-കൊട്ടം - സിദ്ധം - ഉണ്ടാക്കിയത - (കൊട്ടം കഷായം വെച്ച കാച്ചിയതെന്നത്ഥം) തൈലം--എണ്ണ- സെചനംചൈക-നനക്കുക - തപുരജതതപനീയനിമജ്ജനങ്ങൽ- തപുങ്ങൾ- തപിപ്പിക്കപ്പെട്ടവ- രപിപ്പിക്ക- ചൂടുണ്ടാക്കുക- (തിയ്യിലിട്ട പുപ്പിക്കുക എന്ന താത്പര്യം) രജതതപനീയങ്ങൾ- രജതവും തപനീയവും- രജതം -വെള്ളി- തപനീയം--സ്വണ്ണം- നിജ്ജനങ്ങൾ- മുങ്ങലുകൾ- കൊഷ്ണം- അല്പമായ ചൂടോടുകൂടിയതു - ക്ഷീരിവൃക്ഷകഷായം- ക്ഷീരി വൃക്ഷങ്ങൾ- നാല്പാമരങ്ങൾ - (അതുകളുടെതൊലികൾ) സർവ്വഗന്ധൊകം- സർവ്വഗന്ധയുക്തമായിരിക്കുന്നഉദേകം- സർവഗന്ധോയുക്തം- സർവഗന്ധത്തോടുകൂടിയർ- സർവഗന്ധം - സർവമായിരിക്കുന്നഗന്ധംസർവ്വം ഒട്ടൊഴിയാതെഉള്ളത്---ഗന്ധം-ഗന്ധ൫വ്യം- ഉദകം വെള്ളം സനഹപിപ്പിക്ക-സനാനംചെയ്യിപ്പിക്ക-ദക്ഷിണരജ്ജനീ-ദക്ഷിണയായിക്കുന്ന തജ്ജനീ ദക്ഷിണാ-വലത്തേത-തജ്ജനീ-ചൂണ്ടാണിവിരൽ -താലു-താലുപ്രദേശം-(അണ്ണാക്ക)ഉന്നമിപ്പിക്കുക-പൊക്കക-ശിരസ്സ-മൂദ്ധാവ-സ്നെഹപ്പിച്ച-സ്നെഹയുക്തമായിരിക്കുന്ന പിച്ച- സ്നെഹയുക്തം-സ്നെഹത്തോടുകൂടിയത-സ്നെഹം-എണ്ണ-പിച്ചതുണി-അവകണ്ഠനംചൈത- മറെക്കുക. ഇവ൯ -ബാല൯-മെധായുസ്സുകളുടെബലം-- മെധായുസ്സുകൾ-മെധയും,ആയുസ്സും മെധാ-ബുദ്ധി-ബലംശക്തിഅഭിമന്ത്രിതം-അഭിമന്ത്രിക്കപ്പെട്ട-വഴിപൊലെമന്ത്റിക്കുക- മന്ത്റിക്ക- മന്ത്റൊച്ചാരണംകൊണ്ടുവീയ്യവിശേഷത്തെപ്റാപിക്ക- ഹരെണുമാത്റാ- ഹരെണുപ്റമാണം- ഹരെണു- അരെണുകം - ഐന്ദ്രീബ്രാഹ്മീവചാശംഖപുഷ്പീകലംകം- ഐന്ദ്രീബ്രാമീവചാശംഖപുഷ്പീകളുടെകല്കാ- ഐന്ദ്രബ്രാഹ്മീവചാശംഖപുഷ്പികൾ- ഐന്ദ്രീയും ബ്രാഹ്മയും വചയും ശംഖുപുഷ്പിയും - ഐന്ദ്രീ- കാട്ടുവെള്ളരീ - ബ്രാഹ്മീ- ബ്രഹ്മീവിശെഷം- (കരുമുത്തിളെന്ന ഒരുപക്ഷമുണ്ടി വചാ വയംപ- ശംഖപുഷ്പി- ശംഖുപുഷ്പം- ഘൃതം-തെയ്യ- മധു-തെ൯ -പ്രാശം-അല്പമായിരിക്കുന്ന അശനം- അശനം ഭക്ഷണം-പ്രയൊജിക്ക-മാനംചൈക- രജീകൃതകൾ രജീകരി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/7&oldid=155795" എന്ന താളിൽനിന്ന് ശേഖരിച്ചത്