താൾ:Ashtanga Hridhayam Balopacharaneeyam.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധഃ- കഥിതഃ-അതുഷ്ടാഭ്യാം- താഭ്യാം- സ്വാസ്ഥ്യം-രോഗസംഭവഃ- ച- ഭവതി - അന്വയാർത്ഥം-----ബാലൻ ക്ഷീരൊന്നൊഭയ വർത്തനായിട്ട ത്രിവിധനായിട്ട കഥിതനായി അതുകളെ കൊണ്ട് സ്വാസ്ഥ്യവും ദുഷ്ടങ്ങളെ കൊണ്ട് രോഗസംഭവവും ഭവിക്കുന്നു- പരിഭാഷാ ----- ബാലൻ = കുട്ടി - ക്ഷീരാന്നൊഭയവർത്തനൻ = ക്ഷീരാന്നൊഭയങ്ങൾ കൊണ്ട് വർത്തിക്കുന്നവൻ - ക്ഷീരാന്നൊഭയങ്ങൾ = ക്ഷീരവും അന്നവും ഉഭയവും - ക്ഷീരം = പാൽ - ത്രിവിധൻ = മൂന്ന് പ്രകാരത്തിനുള്ളവൻ - കഥിതൻ = കഥിക്കപ്പെട്ടവൻ - കഥിക്ക = പറക- അദുഷ്ടങ്ങൾ- ദുഷ്ടങ്ങളല്ലാത്തവ - ദുഷ്ടങ്ങൾ =ദുഷിപ്പിക്കപ്പെട്ടവ ദുഷിപ്പിക്ക - രോഗകരങ്ങളാക്കിചൈക - അതുകൾ =ക്ഷീരാന്നകൾ- രോഗസംഭവം= രോഗൊൽപത്തി - സാരം-----------ബാലൻ പാൽ കൊണ്ട് ജീവിക്കുന്നവനായിട്ടും അന്നം കൊണ്ട് ജീവിക്കുന്നവനായിട്ടും ക്ഷീരാന്നകൾ കൊണ്ട് ജീവിക്കുന്നവനായിട്ടും ഇങ്ങനെ മൂന്ന് പ്രകാരമെന്ന ഋഷികളാൽ പറക്കപ്പെട്ട വാതാമി ദോഷങ്ങളോട്കൂടിയതുകളായ ക്ഷീരാന്നങ്ങൾകൊണ്ട് ബാലനെ ആരോഗ്യവും ദോഷങ്ങളോടുകൂടിയതുകളായ ക്ഷീരങ്ങൾ കൊണ്ട് രോഗോൽപത്തിയും ഉണ്ടാക്കുന്നു - വം യദൽഭിരെകതാംയാതിനചദോഷൈരധിഷുതം ശുദ്ധിതം പയൊവാതാദുഷ്ടം രൂൽപ്ലവതംഭസി കഷായം ഭെനിലം രൂക്ഷംവർച്ചൊമൂത്രവിബന്ധക്രൽ പിത്താദുഷ്ണാമ്ലകടുകം രീതപാജ്യാപ്സമാഹകൃൽ അന്വയം-----------യൽ അൽഭഃ എകതാം - യാതി - ദോഷൈഃ- ന- അധിഷ്ഠിതം - ച- തൽ- പയഃ. വിശുദ്ധം- വാതാൽ - ദുഷ്ടം- തൂ- അംഭസി - ഉൽപ്ലവതെ - കഷായം- ഫെനിലം- രൂക്ഷം - വർച്ചൊമുത്രവിബന്ധകൃൽ - പിത്താൽ - അപാസുപീരുരാജി- ഉഷ്ണാമ്ലകടുകം - മാഹകൃൽ-

അന്വയാർത്ഥം----യാതൊന്ന അപ്പുകളോടുള്ള സംമേളനത്തിംകൽ എകതയെ യാനം ചെയ്യുന്നു- ദോഷങ്ങളാൽ അധിദുഷ്ഠിതമല്ലാതെയും ഭവിക്കുന്നു- ആ പയസ്സ വിശുദ്ധമായിഭവിക്കുന്നു. വാതത്താൽ ദുഷ്ടമായിട്ടുള്ളതാകട്ടെ അംഭസ്സിംകൽ ഉൽപ്ലവിക്കുന്നു - കഷായമായിട്ടും ഫെനിലമായിട്ടും രൂക്ഷമായിട്ടും വർച്ചൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/38&oldid=155784" എന്ന താളിൽനിന്ന് ശേഖരിച്ചത്