താൾ:Ashtanga Hridhayam Balopacharaneeyam.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                    ദ്വിതീയാദ്ധായം

അന്വയാർത്ഥം---------------ഹവില്ലീഢങ്ങളായി സകുഷുകണജീരകങ്ങളായിരിക്കുന്ന വചായഷ്ട്യാഹ്വസിന്ധൂർത്ഥപത്ഥ്യാ നാഗരമീച്യകങ്ങളാൽ വാക്കുകൾശൊധിക്കപ്പെടുന്നു.- പരിഭാഷാ---------ഹവില്ലീഢങ്ങൾ = ഹവിസ്സിനോടുകുടെ ലീഢങ്ങൾ - ഹവിസ്സ=നെയ്യ- ലീഢങ്ങൾ =ലെഹനംചൈതിയങ്ങുന്നവ- ലെഹനംചൈക നക്കുക- സകുഷുകണജീരകങ്ങൾ= കുഷുകണജീരകങ്ങളോടുകൂടിയവ- കുഷുകണജീരകങ്ങൾ =കുഷുവും കണയും ജീരകവും - കുഷു=കൊട്ടം- കണാ =തിപ്പലി. വചായഷ്യാഹ്വസിന്ധൂത്ഥപത്ഥ്യാനാഗരമീപ്യാകങ്ങൾ= വചകയും യഷ്ട്യഹ്വവും സിന്ധൂർത്ഥ പത്ഥ്യയും നാഗരവും ദീപ്യകവും- വചാ=വയമ്പ- യഷ്യാഹ്വം=ഇരട്ടിമധുരം- സിന്ധൂർത്ഥം=ഇന്തുപ്പ- പത്ഥാ=കടുക്ക-നാഗരം=ചുക്ക-ദ്വീപ്യാകം=അയമൊതകം-ശൊധിക്ക=ശുദ്ധിയെ പ്രാപിക്ക. സാരം-----വയമ്പ, എരട്ടിമധുരം ഇന്തുപ്പ, കടുക്ക ,ചുക്ക ഇയമോതകം, കൊട്ടം, തിപ്പലി, ജീരകം ഇതുകൾ പൊടിച്ച് നെയ്യിൽ ചേർത്ത് നക്കി സേവിച്ചാൽ വാക്കിനെശാസ്ത്രപാഠം വേമദ്ധ്യായനം ഇത്യാദികളിൽ സമർത്ഥയാക്കി ചേയ്യുന്ന.

ഇതി വാഗ്ദാസൊപനാമകരാമാനന്ദ നാഥാപണ്ഢിത പാരശവെന്ദ്രകൃത്തെ അഷ്ടാംഗഹൃദയ വ്യാഖ്യാനെ ബാലോപചരണീയം പ്രഥമാദ്ധ്യായഃ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/37&oldid=155783" എന്ന താളിൽനിന്ന് ശേഖരിച്ചത്