താൾ:Ashtanga Hridhayam Balopacharaneeyam.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഷ്ടാംഗഹ്രദയം
ബാലൊപചരണീയം
പ്രഥമാദ്ധ്യായം
അഥാതൊബാലൊപചരണീയം നാമാദ്ധ്യായം വ്യാഖ്യാസ്യാമഃ ഇതിഹാസ്മാഹുരാത്രെയാമയോമഹഷയുഃ
1 - ജാതമാത്രംവിശൊമദ്ധ്യാൽബാൽബാലംസൈന്ധവസർപ്പിഷാ പ്രസൂതിം ക്ലശിതം ചാനുബലാതൈലെനസെചയെൽ
അന്വയം - ഭിഷക്കു - ജാതമാത്രം- ബാലം- സൈന്ധവസപ്പിഷാ-ഉൽബാൽ- വിശൊദ്ധ്യ- അന- പ്രസൂതിക്ലെശിതം- ബലാതൈലെന സെചയെൽ- ച- അന്വയാതം--- ഭിഷക്കുജാതമാത്രനായിരിക്കുന്നബാലനെ സൈന്ധവസർപ്പിസ്സകൊണ്ട ഉൽബത്തിങ്കൽനിന്ന വിശൊധനംചൈതിട്ട അനന്തരം പ്രസൂതിക്ലെശിതനായിരിക്കുന്ന അവനെബലാതൈലംകൊണ്ടസെചനംചെയ്യുകയുംവേണം.
പരിഭാഷാ---- ഭിഷക്കു=വൈദ്യൻ,ജാതമാത്രൻ=കൈവലംജാതൻ=ജനിച്ചവൻ. ബാലൻ=കുട്ടി. സൈന്ധവസപ്പിസ്സ സൈന്ധവസഹിതമായിരിക്കുന്നസർപ്പിസ്സ. സൈന്ധവഹിതം=സൈന്ധവത്തോടുസഹിതം. സൈന്ധവം=ഇന്തുപ്പ്സഹിതം കൂടിയത. സപ്പിസ്സ=നയ്യ- ഉൽബം=വഴല- വിശോധനം ചൈക=ശുദ്ധിവരുത്തുക- പ്രസൂതി=സൂതിമാരുതൻ - ക്ലെശിതൻ=ക്ലെശിക്കപ്പെട്ടവൻ- ക്ലെശിക്ക=തളരുക- ബലാതൈലം= ബലാതൈലമെന്നപെരോടുകൂടിയൂ (ധാന-ന്തരതൈലം) സെചനംചൈ=കളുർക്കപുരട്ടുക-

ഹാരം------ വൈദ്യൻ ജനിച്ചസമയത്തിങ്കൽ തന്നെബാല ഇന്തുപ്പൊടുകൂടിയിരിക്കുന്ന നെയ്യകൊണ്ട വഴലയെകളഞ്ഞി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/3&oldid=213148" എന്ന താളിൽനിന്ന് ശേഖരിച്ചത്