താൾ:Ashtanga Hridhayam Balopacharaneeyam.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം ൾ പ്രിയാളമജ്ജയും മധുകവും മധുവും ലാജവും സിതൊപലവും പ്രിയാളമജ്ജാ പ്രിയാളത്തിന്റെമജ്ജാ പ്രിയാളം മുറൽപഴം മജ്ജാ കഴുമ്പ - മധുകം = എരട്ടിമധുരം മധു= തെൻ - ലാജം= മലര-- സിതൊപലം =പഞ്ചസാര - പ്രീണം =ശരീരപൊശണം-[ശരീരത്തെ തടിപ്പിക്കുന്നതാ ] മൊദകം=അട സംയൊജ്യം= സംയൊജിപ്പിക്കപെടുവാൻയൊഗ്യം- സംയൊജിപിക്ക=വഴിപോലെ യൊജിപ്പിക്കുക- യൊജിപ്പിക്ക ചേർക്കുക

സാരം--------മുലപ്പാലിൽ  തന്നെ നിവർത്തിപ്പിച്ചിരിക്കുന്ന  ബാലനെ  മുറൽപഴത്തിൻറെ  ഉള്ളിലെ കുഴമ്പ്  ഇരട്ടി മധുരം തെൻ , മലര് ,പഞ്ചസാര  ഇതിനെ  കൊണ്ട്  ഉണ്ടാക്കിയതായിയും ശരീരത്തെ  പുഷ്ടി വരുത്തുന്നതായിയും   ഇരിക്കുന്ന  അടയെ  ഭക്ഷിക്കണം. 

ദീപനൊബാലവില്ലൈ ചലാശയ്ക്കരാലാജസക്തുഭിസംഗ്രാഹീധാതകീപുശ്പശക്കരാലാജതപ്പാണൈ; അന്വയം----------- ബാലവിലൈപം ശക്കരാലാജസക്തുഭി പന;---- മൊകേം-- സംയൊജ്യം  :- ധാതകീപുശ്പശക്കരാലാജതർപ്പണൈ:-സംഗ്രാഹീ- മൊദക:-സംയൊജ:- അന്വയാത്ഥം------ ബാലവിലൈപാലാശക്കരാലാജ സക്തുക്കൾകൊണ്ട ദീപനമായിരിക്കുന്ന മൊദകവും സംയൊജ്യമായി ഭവിക്കുന്നു- ധാതകീപുഷ്പശക്കരാലാജതർപ്പണങ്ങൾ കൊണ്ട സംഗ്രാഹിയായിരിക്കുന്ന മൊദകവും സംയൊജ്യമായി ഭവിക്കുന്നു. പരിഭാഷാ-------- ബാലവിലൈപലാശക്കരാലാജസക്തുക്കൾ= ബാലവിലപവും ​​​​​ഏലയും ശർക്കരയും ലാജവും സപ്പവും - ബാലവിലപം = ഇളയകലവളക്കായ -ഏലാ - ഏലത്തരി- ശർക്കര = പഞ്ചസാര- ലാജം മല - സക്തു - തവിട ദീപനം = അഗ്നിദീപ്തികരം - മൊദകം =അട- ധാതകീപുഷ്പശർക്കരാലാജതർപ്പണങ്ങൾ = ധാതകീപുശ്പവും ശർക്കരയും ലാജതർപ്പണവും - ധാതകീപുഷ്പം =താതരിപ്പുവ്വ - ശർക്കര =പഞ്ചസാര - ലാജതർപ്പണം= ലാജങ്ങളെകൊണ്ടുണ്ടാക്കിയിരിക്കുന്ന തർപ്പണം - ലാജം മലരാ - തർപ്പണം =തരിപ്പണം - സംഗ്രാഹീ =മലബന്ധത്തെ ചെയ്യുന്നതാ .

സാരം---------എളയകുവളക്കായ, എലത്തരി, പഞ്ചസാര, മലര, തവിട, ഇതുകളെക്കൊണ്ട ഉണ്ടാക്കിയതായിയും ജടരാഗ്നിയെ വർദ്ധിപ്പിക്കുന്നതായിയും ഇരിക്കുന്ന അടയെയും രാതരിപൂച്ച, പഞ്ചസാര, മലരാകൊണ്ട ഉണ്ടാക്കിയ തർപ്പണം, ഇതുകൊണ്ട.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/28&oldid=155779" എന്ന താളിൽനിന്ന് ശേഖരിച്ചത്