Jump to content

താൾ:Ashtanga Hridhayam Balopacharaneeyam.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രഥമാദ്ധ്യായം

വണ്ണത്തിലുള്ള തിറിയെ കടത്തിട്ടു അനന്തരം ഉണങ്ഹിയാൽ ആ ദ്വാരത്തെരം ഉണങ്ങിയാൽ ആദ്യാരത്തെ പതുക്കെ പതുക്കെ വലുതാക്കുകയും വേണം-

          അഥെനജാതദശനം ക്രമശൊപനയെസൂനാൽ പൂവാക്കംയൊജൽക്ഷീരമന്നംചലഘുബൃംഹണം
  അന്വയം-------അഥ-ജാത ദശനം- എനം-സൂനാൽ - ക്രമശ-അപനയെൽ- പൂവൊക്കം- ക്ഷീരം- ലഘു- ബൃംഹണം- അന്നം---ച--യൊജടയൽ

വണ്ണത്തിലുള്ള തിയെ കടത്തിട്ട അനന്

     അന്യയാത്ഥം-----അനന്തരം ജാതദശനനായിരിക്കുന്ന ഇവനെ സുനത്തിങ്കൽ നിന്ന ക്രമെണ  അപനയിപ്പിക്കം---പൂവ്വൊക്കമായിരിക്കുന്ന  ക്ഷീരത്തെയും    ലഘുവായി  ബ്രഹണമായിരിക്കുന്ന  അന്നത്തെയും  യോജിപ്പിക്കണം -
പരിഭാഷാ ------  ജാതദശനൻ  = ജാതമായിരിക്കുന്ന  ദശനത്തോടുകൂടിയവൻ   - ജാതം = ഉണ്ടായത- ദശനം=ദന്തം- [പല്ല്]  ഇവൻ = ബാലൻ -സൂനം=മൂല-അപനസിപ്പിക്ക=നിവർത്തിപ്പിക്ക - പൂർവ്വൊക്തം = പൂർവ്വം ഉക്തമായിട്ടുള്ള - പൂർവ്വം = മുമ്പേ-  ഉക്തം =പറകപ്പെട്ടത് - ക്ഷീരം = പാല - ലഘു =കനംകുറഞ്ഞത് - ബ്രഹണം =ശരീരപുഷ്ടിയെ   ചെയ്യുന്നത് - 
സാരം----അനന്തരം ബാലൻ പല്ല് വന്നാൽ ക്രമേണ മുലപ്പാലിങ്കൽ  നിന്ന  നിവർത്തിപ്പിക്കുകയും   അദ്ധൃായത്തിൽ   തന്നെ മുമ്പെ പറഞ്ഞിരിക്കുന്ന ഹ്രസൃ‌‌‌‌‌ഞ്ചമൂലങ്ങളിട്ട  കുറുക്കിയ ആട്ടിൻ പാലോ തൽഗുണമായിരിക്കുന്ന  പശുവിൻ പാലോ   സേവിപ്പിക്കുകയും കനം കുറുഞ്ഞതായും മാംസാദികളെ  തടിപ്പിക്കുന്നതായിയും ഇരിക്കുന്ന  അന്നത്തെ ഭക്ഷിപ്പിക്കുകയും  വേണം.         

൩൬.പ്രിയാളമജ്ജമധുലാജസിതതൊപലൈം അപ സൂന്യസ്യസംയൊജ്യഃ പ്രീണനൊമൊദകശ്ശിശൊഃ അന്വയം ------ അപസൂന്യസ്വ -- ശിശൊഃ---പ്രീയളമജ്ജമധുകമധുലാജസീതൊപലൈഃ--- പ്രീണനഃ --മൊദകഃ സംയൊജ്യെ---

     അന്വയാർത്ഥം --------  അപസൂന്യനായിരിക്കുന്ന  മൊദകം   സംയൊജ്യമായി ഭവിക്കുന്നു

പരിഭാഷാ------അപസൂന്യൻ-- അപഗതമായിരിക്കുന്ന സൂന്യത്തൊടുകൂടിയവൻ--- അപഗരം--നഷ്ടം-- സൂന്യം-- മുലപ്പാല-- ശിശു-- ബാലൻ-- പ്രിയാളമജ്ജ മധുലാജസിരൊ പലങ്ങ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/27&oldid=155778" എന്ന താളിൽനിന്ന് ശേഖരിച്ചത്