താൾ:Ashtanga Hridhayam Balopacharaneeyam.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം

ൽ  മുലൈസ്സിദ്ധം  ബൃഹത്യാമെസ്ഥിരായാവാസിതായുംതം
 അന്വയം---------സൂന്യാദാവെ- ചാഗം-- പയം  വാ-  ബുഹത്യാദെ-- മൂലൈ-- സ്ഥിരായാ--  മൂലെന-- വാ--  സിദ്ധം--  സിതായുതം--  തിബെൽ--
  അന്വയാർതം----------സൂന്യാദാവത്തിങ്കൽ  ചാഗമായിരിക്കുന്ന   പയസ്സിനെയൊ  തൽഗുണമായിഗവ്യമായിരിക്കുന്ന  പയസ്സിനെയൊ  ബൃഹത്യാമിയുടെ  മൂലങ്ങളെക്കൊണ്ടൊ  സ്ഥിരയുടെ   മൂലം  കൊണ്ടൊസിദ്ധമായി  സിതായുതമായിട്ട  പാനം  ചെയ്യണം-
 പരിഭാഷാ----------- സൂന്യഭാവം=സൂന്യത്തിന്റെഅബാവം-  സൂന്യം--  മുലപ്പാൽ--  അഭാവം=ഇല്ലായിക-- ചാഗം=ചഗത്തെസംബന്ധിച്ചത്-- ചഗം--  ആട--  പയസ്സ=പാല--  തൽഗുണം=അതിനൊടതുല്യമായിരിക്കിന്ന  ഗുണത്തൊടുകൂടിയത--- അത=ആട്ടിൻപാൽഗുണം=ലഘപാതി--  ഗവ്യം=ഇല്ലായിക-- ചാഗം=ചഗത്തെസംബന്ധിച്ചത--  ചഗം--  അട-- പയസ്സ=പാല-- തൽഗിണം=അതിനൊടതുല്യ മായിരിക്കുന്നത്തെടുകൂടിയത--- അത്=​ആട്ടിൻപാൽ ഗുണം---   അതിനൊടതുല്ല്യമായിരിക്കുന്നഗുണത്തോട്   കൂടിയത്---  അത്---   ആട്ടിൻപാൽ  ഗുണം---   ലഘപാദി--   ഗവ്യം--- ഗൊവിനെസംബന്ദിച്ചത്---   ഗൊവപശ്രു---   ബൃഹത്യാദി---   ബൃഹതിആദിയായിട്ടുള്ളത്--  ബൃഹതി---   ചെറുവഴുതിന---   (ഹ്രസ്വം---   പഞ്ചമൂലമെന്നതാൽപയ്യ)സ്ഥിരാ---  മൂവിലാ---  മൂലം   വെര---   സിദ്ധാ---   ശ്രുതം   ---(കറുക്കിയു)സിതായുതു---   സിതോടുകൂടിയത---   സിതാ---  പഞ്ചസാര---   പാനംചെയ്ക---   കുടിക്കുക-
സാരം---------മുലപ്പാലില്ലെങ്കിൽ   ഓരിലവെരംമുച്ചിലവെര    ചെറുവുളവെരം   ചെറുവതിനവെരം, ഞെരിഞ്ഞലഇവഇട്ടകുക്കിയൊ  മൂവിലവെരതന്നെ   ഇട്ട്കുറുക്കിയൊഇരിക്കുന്ന   ആട്ടിൻപാലോ   കുറച്ചവെള്ളംകുടിക്ക   കുറച്ചശരീരാദ്ധാനത്തെചെയ്ത   എരുവുള്ളതായിയും കൈപ്പുള്ളതായിയും   ഇരിക്കുന്നതിനെ   ഭക്ഷിക്കാനിതുകൾ  ഹെതുവായിട്ടു   ആട്ടിൻപ്പാലിനോടു തുല്യ ഗുണമായ  പശുവിൻ   പാലോ  പഞ്ചസാര ചേർത്ത്  സേവിക്കണം.  
   ഹഷ്ടിംനിഷാവിശെഷണ    കൃതരക്ഷാബലിക്രയം  ജാഗ്രയുർബാന്ധവാസ്തസ്യദധരം    പരമാംമുദാ11 

അന്വയം---------- തസ്യ--- ബാംധയും--- പരമാം--- മുദം--- ധേത--- കൃതരക്ഷാബലിക്ര യാ--- ഷഷിന്നിശാം--- വിശെഷെണ--- ജാഗയം---

  അന്വയാർ ത്ഥം-----------   അവന്റെ  ബന്ധവന്മാര   പരമയായിരിക്കുന്ന   മുത്തിനെദധത്തുകളായി   കൃതരക്ഷാബലിക്രിയനമാരായിട്ട   ഷഷിന്നിശങ്കൽ   വിശെഷെണ   ജാഗരണം    ചെയ്യണം.

പരിഭാഷാ-----------അവൻ--ബാലൻ--ബാന്ധവന്മര-- ബന്ധുക്കൾ-- പരമാ-- ഉൽകൃഷ്ടം-- മുത്ത-- തന്തൊഷം-- ദധത്തകൾ-- ധമിച്ചിയങ്ങുന്നവർ-- ധരിക്ക-- വഹിക്ക-- കൃതരക്ഷാബലിക്രിയന്മാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/16&oldid=155774" എന്ന താളിൽനിന്ന് ശേഖരിച്ചത്