താൾ:Ashtanga Hridhayam Balopacharaneeyam.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല                            പ്രഥമാദ്ധ്യായഃ

 ർ= കൃതയായിരിക്കുന്ന രക്ഷാബലിക്രിയയൊടുകൂടിയവർ-  ചൈകപ്പെട്ടത- രക്ഷാബലിക്രിയാ- രക്ഷാഭ്രരക്ഷാ- ബലിക്രിയാ- ബലികമ്മം  ഷഷുന്നിഷാ-ഷഷുയായിരിക്കുന്നനിശാ- ഷഷു- ആറാമത്തത്- നിശാ- രാത്രി- ജാഗരണംചൈക ഉറക്കമിളക്കുക-
   സാരം---- കുട്ടിയുടെഅച്ഛൻ മുതലായ ബന്ധുക്കൾ വളരെ സന്തോഷത്തെധരിച്ചിയങ്ങുന്നവരായിദ്ദരെക്ഷക്കായിക്കൊണ്ടുള്ളബലിക്രിയയെ ചൈതവരായിട്ട ആറാംദിവസം രാത്രിവിശേഷിച്ചും  ഉറക്കമിളക്കണം  ഇവിടെവിശേഷിച്ചും എന്നുപറഞ്ഞതുകൊണ്ട  ദിവസെന ഉറക്കമിളച്ചിരിക്കണമെന്നും ആറാം ദിവസം എന്നപറഞ്ഞതണ്ട ആ ദിവസത്തിങ്ക ഗ്രഹിക്കുന്ന ശകുനിഗ്രഹത്തിന്ന പ്രാബല്യത ഉണ്ടന്നും സൂചിക്കുന്നതിനാലാകുന്നു- ആറാംദിവസം വിശേഷിച്ചും ഉറക്കമിളച്ചിരിക്കണമെന്ന പറഞ്ഞതെന്നറിഞ്ഞുകൊൾക-          
  ദശമെദിവസെപുണ്ണെവിധിഭിസ്സ്വകലൊചിതൈഃ- കാരയെൽ സൂതികൊത്ഥാനംനാബാലസ്യചാച്ചതം
 ബദ്രതാംഗൈനൊഗ്വാലരൊചനാഗരുചന്ദനംലക്ഷത്രദെവസായുകബാന്ധവം പാസമാക്ഷരം
 അന്വയം---ദശംമ- ദിവസെ- പുണ്ണെ- സ്വകലോചിതൈഃ- വിധിഭിഃ-സൂതികൊത്ഥാനം- കാരയെൽ  അംഗൈഃ- മനൊഹ്വാലരൊചനാഗരുചന്ദനം- ബിഭ്രതഃ-  ബാലസ്യ- നക്ഷത്രദെവതായുക്തം- ബാന്ധവം- വാ- സമാക്ഷരം- അച്ഛിതം- നാമ- ച-കാരയെൽ-
 അന്വയാത്ഥ---- ദശമമായിരിക്കുന്നദിവസം  പൂർണ്ണമായിരിക്കുംസമയത്തിങ്കൽ സ്വാകലോചിരുങ്ങളായിരിക്കുന്ന വിധികളെക്കൊണ്ട സൂതികൊത്ഥാനത്തെച്ചെയ്യണം.  അംഗങ്ങളെക്കൊണ്ടമനൊഹ്വാലരൊചനാഗരുചന്ദനത്തെ ബിഭ്രന്നായിരിക്കുന്ന ബാലന്റെനക്ഷത്രമിവതാ യുക്തമായിയോ ബാന്ധവമായിയൊ ഇരിക്കുന്നതായി  സമാക്ഷരമായി അച്ഛിതമായിരിക്കുന്നനാമത്തെയുംചെയ്യെണം-

പരിഭാഷ---- ദശമം- പത്താമത്തത്- ദിവസംദിനം- പൂർണ്ണം- സംപൂർണ്ണം- സ്വകലൊചിതങ്ങൾ- സ്വകലത്തിംകൽ ചിത്രങ്ങൾ- സ്വകുലം- സ്വമായിരിക്കുന്നകാലം- സ്വം- തന്നെസംബന്ധിച്ച- കലം- ഗൊത്രം- ഉചിതം- യൊഗ്യം- വിധികൾ- കമ്മങ്ങൾ- സൂതകൊത്ഥാനം- സൂതിയുടെഉത്ഥാനം- സൂതി.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/17&oldid=155775" എന്ന താളിൽനിന്ന് ശേഖരിച്ചത്