ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമാദ്ധൃയം
ഉള്ള എങ്കിൽ കുട്ടികളെ കുറിച്ച സ്നേഹത്തോടെ കൂടിയവരായിയും അവയവങ്ങൾക്ക് കുറവുകൂടാത്തവരായും ജാതികൊണ്ടും പ്രകൃതികൊണ്ടും മാതാവിനോടെ തുലൃമായും രോഗത്തോടു കൂടിയും യൗവനവയസ്സുകളായും ജീവിച്ചീരുന്ന കുട്ടികളോടുകൂടിയവരും അന്നപാനാദികളിൽ അതിശ്രദ്ധയൊടുകൂടാത്തവരായും ഇരിക്കുന്ന മുലപ്പാൽ കൊടുപ്പാൻ യോഗൃതയുള്ളവരായ രണ്ടുപമാതാക്കമ്മാരെ നിശ്ചയിക്കണം-(വരാമദ്ധൃവയാധാത്രീ രരുണിവഝലാ ക്ലേശം നസഹതെ വൃദ്ധാസ്മനൃം ചാസ്യാനപുഷ്ടികൾ )എന്ന പ്രമാണാന്തരമുണ്ടാകയാൽ തരുണിയായിരിക്കുന്ന ക്േളശത്തെ സഹിക്കുന്നവളല്ലാത്തതായിലുംഭവിക്കുമെന്നത് ഹേതുവായിട്ട അവരുടെ മുലപ്പാൽ ബാല൯െറ ശരീരപോഷണത്തെ ചെയ്യുന്നില്ല-അത് ഹെതുവായിട്ട യൌവ്വന വയസ്സുകളായിരിക്കുന്ന സ്ത്രീകൾ ശുശ്രൂഷകളായി ഭവിക്കുന്നു എന്നും ഒരു സ്ത്രീയായാൽ അവളുടെ കുട്ടിക്കു കൊടുത്ത ശേഷിച്ച മുലപ്പാൽ കൊണ്ട് ബാലനെ തൃപൂി ഭവിക്കുന്നില്ലാത്ത കൊണ്ടാണ് രണ്ട് മുലപ്പാൽകൊടുക്കന്നവർ വേണമെന്ന് പറഞ്ഞതെന്നും അറിഞ്ഞുകൊൾകയും വേണം- ഹിതാഹാരവിഹാരെണയത്നാദുപചാരച്ചതെ ശൂക്രൊധലംഘനായാസാസൂനൃനാശസൃഹെതവ-ഃ- അന്വയം-----ഹിതാഹാരവിഹാരണ-യത്നാൽ-ഉപചരെൽ- ശൂക്രാധലഘനായാസഃ-സൂന്യനാശസ്യഹെതവഃ
അന്വയാർത്ഥം-------അവരെ ഹിതാഹാര വിഹാരം കൊണ്ടാ യത്നെന ഉപചരിക്കുകയും വേണം- ശുക്രെധലഘനായാസങ്ങൽ സൂന്യത്തിന്ന ഹെതുക്കളായി ഭവിക്കും- പരിഭാഷാ------അവർ ഉപമാതാക്കമ്മാർ-(മുലപ്പാൽ കൊടുക്കുന്നവർ) ഹിതാഹാരവിഹാരം-ഹിതമായിരിക്കുന്ന ആഹാരവിഹാരം-ഹിതം-ഇഷ്ടം-ആഹാരവിഹാരം-ആഹാരവും വിഹാരവും-ആഹാര-ഭക്ഷണം-വിഹാരം- പ്രവർത്തി- യത്ന- പ്രയത്നം-ഉപചരിക്ക-കല്പിക്ക-ശൂക്രൊധലംഘനായാസങ്ങൾ-ശൂക്കും ക്രൊധവും ലംഘനവും ആയാസവും- ശൂക്ക-ദുഃഖം-ക്രൊധം-കോപം-ലംഘനം-ഉപവാസാടി-ആയാസം-ശരീര ക്ലെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.