താൾ:Anyapadhesha shathagam 1916.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോകേ ഗുണലേശരഹിതാ അപി കേചന ഭാഗ്യവശാൽ

സർവജനസേവ്യാജായന്ത ഇത്യാഹ
അസ്തി സ്വാദു ഫലം കിമസ്തി കിമഥാ ഘ്രാതും ക്ഷമഃ കോരക-
സൂദ്വിശ്രാമൃതു നാമാ, ഭോക്തുമുചിതം പത്രം കിമസ്ത്യന്തതഃ?
സേവ്യോ ഹന്തഃ യദിദൃശോപി മനുജൈർവൃക്ഷാധമഃ പിപ്പലോ 
ദുസ്സ്വാതന്ത്ര്യാമിദം വിധേഃ കഥയതാ കസ്യാഗ്രതോ രുദൃതേ?
ലേശം പോലും ഗുണമില്ലാത്താ ചിലർ  ലോകത്തിൽ
അവരുടെ ഭാഗ്യത്താൽ പുജ്യന്മാരായിത്തിരുന്നു എന്നുപറയുന്നു
 സ്വന്തമായ് രുചിയെഴുന്ന കായു
   മിതിനില്ല മൊട്ടുമധിഗന്ധമാ 
 യന്തതഃ പറകിലില്ല തിന്നനേ
   യോഗ്യമാം ഛദനമെങ്കിലും
 എന്തഹോ മനുജവന്ദ്യമയധ
   മവൃക്ഷമിച്ചപലപത്രവും
 ഹന്ത ദൈവത കസ്വതന്ത്രത
   പറഞ്ഞിതാരൊറ്റടു കരഞ്ഞിടാം
ഒരു വൃക്ഷത്തെക്കുരിച്ചു ജനങ്ങൾക്ക് ആദരമുണ്ടാകണമെങ്കിൽ ഒന്നുകിൽ അതിന്റെ ഫലമോ, അല്ലെങ്കിൽ അതിന്റെ പുവോ, ഇലയോ മറ്റെന്തെങ്കിലുമോ കൊണ്ടു അവർക്കു ഉപകാരമുണ്ടായിരിക്കും അരയാലിനകട്ടെ, രുചിയെഴുന്ന, തിന്നാൻകൊള്ളാവുന്നതല്ല അതിഗന്ധമായി മണമുള്ളതായി മൊട്ടും പൂവും ഇതിനില്ല എന്നതിനെ ഇവിടെയും അനുവർതിക്കണം മുല്ല പിച്ചകം മുതലയവയ്ക്കുള്ളതുപൊലെ സുഗന്ധ പുഷ്പം ഇതിനുണ്ടോ / അതുമില്ല ഇതൊക്കെയിരിക്കട്ടെ  ഇതിന്റെ ഇല കൊണ്ടെങ്കിലും ഒരു പ്രയോജനമുണ്ടോ എന്നു പറയുന്നു
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/24&oldid=204464" എന്ന താളിൽനിന്ന് ശേഖരിച്ചത്