Jump to content

താൾ:Adhyapakamithram part1.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘഘ

ടത്തെല്ലാം യത്നിച്ചിട്ടുണ്ടു്: പുറമേ, കഴിഞ്ഞ അഞ്ചട്ടുകൊല്ലങ്ങളിലുണ്ടായിട്ടുള്ള ശിക്ഷാക്രമപരീക്ഷാപ്രശ്നങ്ങളേയും ഓമ്മിച്ചുകൊണ്ടും വരുന്നതിനാൽ അധ്യാപകമിത്രംഅധ്യാപകമിത്രമായ് തന്നെയിരിയ്ക്കുമെന്നു വിശ്വസിക്കുന്നു.

സൌകര്യത്തെ ഉദ്ദേശിച്ച്, ഇതിനെ അഞ്ചുഭാഗങ്ങളാക്കി, അതിൽ ഭാഷാധ്യാപനമെന്ന ഒന്നാം ഭാഗം സഹോദരസംക്ഷം ഇപ്പോൾ അവതരിപ്പിച്ചുകൊള്ളുന്നു. ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, പാഠമാതൃക, തത്വദീപികഎന്നീ മറ്റു ഭാഗങ്ങൾ ഉടനേ തുടരുന്നതാണ്.

കൊട്ടാരക്കര, 27-11-99. } ഗ്രന്ഥകർത്താവ്.

"https://ml.wikisource.org/w/index.php?title=താൾ:Adhyapakamithram_part1.pdf/4&oldid=219055" എന്ന താളിൽനിന്ന് ശേഖരിച്ചത്