താൾ:Aacharyan part-1 1934.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__79__

പൂതസ്വാന്തൻ,നശിക്കുംപടിയടിമമന- സ്സാർന്നലോകത്തിനെല്ലാം ചേത:സംതൃപ്തിചേർത്തോൻ,യതിജനപതിഭ്ര- ദേവവന്ദ്യൻജയിപ്പൂ!" 26 ഗുരുകുലപിതൃവർഗ്ഗംസൽസമാധിസ്ഥപുണ്യോ- യ്ക്കുരമഹിതനിലാവിൽ തന്നെകുത്താടുമാറിൽ _____________________________________________________________________________ നിലീനവൃത്തിയാൽ=വിലയിച്ച രീതിയിൽ. സദ് വിദ്യ=ബ്രഹ്മവിദ്യ. മഹർഷിധർമ്മനികരം=യതീശ്വരന്മാരുടെ ധർമ്മങ്ങളുടെ സമൂഹം. 26.പൂർണ്ണസ്വാതന്ത്രം പൂരണ്ണസമ്പത്താകുന്നു അതാതു ബന്ധാതീതമായ പരമസുഖമാകുന്നു. അരിമയിൽ=മനോഹരമാം വണ്ണം. പൂതസ്വാന്തൻ=പരിശുദ്ധമായ ഹൃദയത്തോടുകൂടിയവൻ.ലോകത്തിനു=ജനത്തിനു.ചേത: സംതൃപ്തി=മനസ്സിന്നു സമാധാനം.യതിജനപതിഭ്രദേവവന്ദ്യൻ=യതികളാലും ജനപതികളാലും ഭ്രദേവന്മാരാലും വന്ദിക്കപ്പെടുവാൻ യോഗ്യൻ. 27.ഗുരുകുലപിതൃവർഗ്ഗം=ശ്രീനാരായണഗുരുസ്വാമികളുടെ ജന്മഗോത്രങ്ങളായ മാതൃവംശത്തിലേയും പിതൃവംശത്തിലേയും പിതൃദേവന്മാർ.സൽസമാധിസ്ഥപുണ്യോല്ക്കരമഹിതനിലാവിൽ=ജ്ഞാന സമാധിസ്ഥമായ വർദ്ധിച്ച

പുണ്യമാകുന്ന പരിപൂതനിലാവിൽ.പരമഗു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/87&oldid=155417" എന്ന താളിൽനിന്ന് ശേഖരിച്ചത്