__78__
"കുന്നിക്കുംകുതുകാൽസ്വബോധമെവനും യാചിക്കുമെന്നാകിലോ. കുന്നിക്കുംകുറവറ്റുരച്ചുമുനിയാം നാരായണൻദേശികൻ, തന്നിൽതന്നെനിലീനവൃത്തിയിലെഴു- ന്നാരാമ്യസദ്വിദ്യയീ- മന്നിൽചേർത്തു;മഹർഷിധർമ്മനികരം നീണാൾജയിച്ചീടുമേ! 25 "സ്വാതന്ത്ര്യത്തെബ്ഭജിച്ചീടണമഖിലജനം പൂർണ്ണസമ്പത്തതാമി- ങ്ങാതങ്കംവിട്ടിരിപ്പാനിവിധമരിമയിൽ- ക്കാഹളംചേർത്തുവാണോൻ _____________________________________________________________________________ മഹാസൂര്യൻ=മഹാസവിതാവു,ബ്രഹ്മം. മഹാമായികാകാരം=മൂലപ്രകൃതിയുടെ സ്വഭാവം. 24.ചിദാനന്ദവിത്ത്=ജ്ഞാനാനാന്ദത്തിന്നു കാരണഭൂതൻ.മായാവിനാശം=മായയെ നശിപ്പിക്കൽ.ബ്രഹ്മബോധം=പരബ്രഹ്മജ്ഞാനം.ഇദാനീന്തനന്മാർക്കു=ഇപ്പോൾ ഉള്ളവർക്കു.നിദാഭിരാമൻ=കാരണനായി ശോഭിക്കുന്നവൻ.
25. കുന്നിക്കും കുതുകാൽ=വർദ്ധിച്ച സന്തോഷത്തോടുകൂടി. സ്വബോധം=ആത്മജ്ഞാനം. കുന്നിക്കും കുറവറ്റും=ഒട്ടുംകുറവുവരാതെ.ദേശികൻ=ആ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.