ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-60-
ജാതാനന്തംമഴതൻ ജാതകമെഴുതിചു പോന്നുഗുരുവീര, 8 തന്നെപ്പൂജിച്ചാലിഹ തന്നേദൈവംതുണക്കുമെന്നേവം, ചൊന്നഥപൂജാദ്രവ്യം ചെന്നുഭുജിച്ചാൻകമാരവടിവായോൻ. 9 സിദ്ധർമുനീശ്വരരീശ്വര- സിദ്ധാനന്ദംപുലർത്തിവർണ്ണിപ്പോർ സിദ്ധാന്തിച്ചുലകോത്തം- സിദ്ധാന്തത്തെപ്പുലർത്തിഗുരുവരനിൽ 10
____________________________________________________________
ദിയതുമായ ഒരുപൂജ; ഇതു അക്കാലത്തു തിരുവിതാംകൂ റിൽ ചില ഭാഗങ്ങളിൽ നടപ്പുണ്ടായിരുന്നു. അചിരം= വേഗത്തിൽ. ജാതാനന്ദം =ഉണ്ടായിട്ടുള്ള ആനന്ദത്തോ ടുകൂടി. ജാതകമെഴുതിച്ചു =ജന്മഫലം പ്രത്യക്ഷമാക്കി പൊങ്ങൽ മഴയുണ്ടാകുവാൻ ചെയ്യുന്ന കർമ്മമാണ്. സ്വാമിപാദങ്ങൾ ചെറുപ്പത്തിൽ മാതാവോടുകൂടി ഈ കർമ്മം ചെയ്തവസരത്തിൽ സുലഭമായി മഴയുണ്ടായി ട്ടുണ്ട്. 9. എന്നേവം =എന്നിപ്രകാര. പൂജാദൃവ്യം= ഇ വിടെ നിവേദ്യം. കുമാരവടിവായോൻ =ബാലകരൂപ മെടുത്തിരിക്കുന്നവൻ ;സുബ്രമണ്യനെപ്പോലുള്ളവൻ. 10. സിദ്ധർ =സിദ്ധജനങ്ങൾ. മുനീശ്വരർ =മ
ഹാമുനിമാർ ഈശ്വര സിദ്ധാന്തം പരമാർത്ഥജ്ഞാനം;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.