ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
__ 61__
"മതിയാംകുവലയതാരിൻ- മതിയാംസദ് വിദൃശാരദാചരണം, മതിയാംപടിവ൪ക്കലയിൽ മതിഹോമിച്ചോനണച്ചുമുനിദേവൻ. 11 "കലിയുഗകഠിനമുടച്ചൊരു കലിതതപോരാശിവന്നതില്ലെന്നോ? കളകവി"ഗീതി"യതുൾക്കള- കളഭക്കുടായമാനുഷ്യൻവാണു ! 12 ________________________________________________________________________________
ഈശ്വരബോധം. സിദ്ധാന്തിച്ചു=നല്ലവണ്ണം പരിശ്ര മിച്ചു. ഉലകോത്തരസിദ്ധാന്തം=ലോകാതീതസിദ്ധാ ന്തം; അമാനുഷികജ്ഞാനം.ഗുരുസ്വാമികൾക്കു പല അവസരങ്ങളിലും സിദ്ധന്മാരും,മുനീശ്വരന്മാരും പ്രത്യ ക്ഷമായി പല ഉപദേശങ്ങൾ കൊടുക്കുകയും സന്ദഹ നിവൃത്തികൾ വരുത്തുകയും മറ്റും ഉണ്ടായിട്ടുണ്ട്.
11. മതിയാം=ബുദ്ധിയാകുന്ന. കവലയമാർ=
കരിങ്കൂവളപ്പൂവ്. മതിയാം=ചന്ദ്രനാകും. സദ് വിദ്യ= അവിദ്യാനാശത്തെ ചെയ്യുന്ന വിദ്യ. ശാരദാചരണം=ശാ രദാദേവിയുടെ പാദം. മതിയാംപടി=തൃപ്തികരമാകും വ ണ്ണം. മതിഹോമിച്ചോൻ=മതിയെ ഈശ്വരാർപ്പണമാ ക്കിലയിപ്പിച്ചോൻ. ശാരദാദേവിയുടെ പ്രതിഷ്ഠ വർക്ക ലയിൽ ഗുരുസ്വമികൾ ലോകോപകാരാർത്ഥം ചെയ്തു ട്ടുണ്ട്.
12. കലിയുഗകഠിനം=കലികാലത്തിന്റെ കക്ക
ശത. കലിതതപോരാശി=തപസ്സുകളെല്ലാം ചേർന്നു.ഉ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.