Jump to content

താൾ:A Malayalam and English dictionary 1871.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അനുസാ - അന്തക 31 അന്തണ - അന്തരാ


അൎച്ചുനില്ക്ക TR. acquiesce in the verdict. പെണ്ണുപിള്ള ദോഷപ്പെടുന്നതു കോയ്മസ്ഥാനം അറിഞ്ഞാൽ അ'ക്കുന്നതു മർയ്യാദമല്ല TR. wink at it. തവ ഗതികളെ അ'പ്പാൻ ബലം ഉണ്ടോ KR. can I follow, imitate thy flights ?
C. V. f. i. തൽഗുണങ്ങളെ അനുസരിപ്പിച്ചീടും AR3. make to follow.
അനുസാരം (Loc.-രേ)according to. ദൂതരെ അയച്ചാലും ധർമ്മാനുസാരണമായി KR5. let the ambassadors go as justice demands. അനുസാരി follower.
അനുസ്വാരം anusvaram S, The nasal sound represented by o, gram.
അനൂപം anubam S. (അനു+അപ്പ് ) Watered land, moist country or climate.
അനൂരു anuruS.(thighless)Sun's charioteer,po.
അനൃതം anrdam S. (ഋതം) Untrue.
അനേ ane see (അന).
അനേകം anegam S. More than one, many. അനേകധാ, അനേക വിധം manyfold. അനേകം അന്യേ മമ വീടു പുക്കാൻ CCh. quite alone.
അനേകായിരം Bhr. many thousands. അനേകം അനേകം രാജാക്കന്മാർ KU. വീരർ അനേകം പായ്ന്താർ RC.
plur. അനേകർ many persons.
അനൈവർ, n. അനൈത്തും aneivar, — ttum T. a C. a M. So many, all (=അത്രയും) syr. doc.
അന്തം andam S. 1. End, limit. അന്തത്തെ പ്രാപിച്ചു CG. died. അ'മില്ലാതൊരു സേന unbounded. അന്തമില്ലാതൊരു സന്തോഷത്താൽ CG. immense joy. തപസ്സിനന്തം വരുത്തി Bhr. stopped. 2. T. Te. C. Tu. (= ചന്തം) beauty. അന്തം മറിക 1. a fencing trick, jumping
back (?) ; to out a sommerset അന്തവും മുമ്പും അറിഞ്ഞൂ, നിലയിന്ന് ഒർ അന്തം മറിഞ്ഞു TP. sign of joy, victory അ.മറിച്ചൽ; gymnastics അ.മ'ൽക്കാരൻ an accomplished gymnast. 2. (Tdbh. അന്ധം ?) to be enraged, lose control over himself.
അന്തകൻ andagan S. Destroyer, Tama.
അന്തകാലയം Hades. അ'ത്തിന്നയക്ക kill, po.

അന്തകം പാഞ്ഞുപോയി വു. അന്തോന്തം died suddenly (by Tama's spear ? or അന്തമം to the very end).
അന്തണൻ andanan T.m. (beautiful, cool?) A Brahman. അന്തണോത്തമ SG. അന്തണന്മാരിൽ വിശ്വാസം SiPs.
അന്തഃ, അന്തർ andah, andar S. (Entos; intus) Inside, in comp. f. i. അന്ത:ശുചാ AR. with inward grief.
അന്ത:കരണം 1. the inner organ, heart, mind (including മന:ബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തിൽ ചിന്തിച്ചാൻ Mud. അ'ത്തിൽ വരുത്തിക്ക consider അ'ത്തിൽ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2, favor. (= മനസ്സ്) ഗവർണർ സായ്പവർകളെ അ.വർദ്ധിച്ചു വരെണം TR.
അന്ത:പുരം women's appartment in palace.
അന്ത:പുരിമാർ females of the palace.
അന്ത:പുരങ്ങളിൽ വിശ്വാസം Nal 4. faith in women.
അന്തരം andaram S. 1. interior, interval, അന്തരം കൊള്ളാം Mud. that's the moment, ദശാന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC whilst.
2. difference. തമ്മിൽ വളരെ അന്തരം, കീഴ്മാറ്റും മേല്മാറ്റും തങ്ങളിലുള്ള അന്തരം CS. ശിക്ഷ ചെയ്യുന്നതിന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അന്തരംഗം andarangam S. (അംഗം) Mind, secrecy.
അന്തരാ andara(Instr.of(അന്തർ)(b) Inside. അന്തരാവന്നു ഭവാൻ meanwhile. പൊയ്ക തന്നിൽ അന്തരാ ചെന്നു Bhr. മരുന്നു മൂക്കിന്നന്തരാ പിഴിഞ്ഞാൻ RC 88. in the nose, അന്തരാ നിരൂപുച്ചു Mud.=ഉള്ളിൽ.
അന്തരാത്മാ andaraltma S.Heart.അ'വിന്ന് ഒരു ഖിന്നത വിശേഷിച്ചും ഉണ്ടു SiP4. you
have a deep grief.


"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/51&oldid=155321" എന്ന താളിൽനിന്ന് ശേഖരിച്ചത്