താൾ:A Malayalam and English dictionary 1871.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അടങ്ങു

living heirs. 3. possession, enjoyment; വീടു മുന്പെ കാരണോർ കാലം അടക്കം ചെയ്തോണ്ടി രിക്കുന്നു TR. മയ്യഴികുന്പഞ്ഞിക്കാരിൽ അടക്ക മായ് വന്നു, ഏകമാദി എപ്പേർപ്പെട്ടതും അടക്കമാ യി (doc.) ആൾ അറുതിവന്നാൽ അങ്ങോട്ടും ഇ ങ്ങോട്ടും അടക്കമത്രേ ആകുന്നു TR. in case of one branch dying out the other inherits. വ യനാടടക്കം തരുവൻ TP. നാടടക്കം സർക്കാരി ലേക്കു; കോട്ടയെ അടക്കം ചെയ്തു KU. took possession of the fort. 4. self-control, modesty, chastity V1. secrecy. മനസ്സിന്നടക്കം VCh. അടക്കം ചേർമുനിവർ RC. the austere Rishi; അടക്കമുള്ള മങ്കയരിൽ മുന്പുണ്ടിവൾക്കു RC 117. Sīta the most chaste.

അടക്കക്കാരൻ proprietor.

അടക്കു V1. = അടക്കം 4.

അടങ്ങുക aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളിൽ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയിൽ അടങ്ങി took shelter under. മൂവർ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവൾഅടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തിൽ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാൽ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാൽ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപൻ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാർക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാൻ Bhr. gave up the job. ആ യുധങ്ങൾ അടങ്ങി വസിക്കുന്നു Nal. rust from peace. വാതിൽഅടങ്ങി ചാരികൊൾക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely.

അടക്കു-അടപ്പം

അടങ്ങൽ, അടങ്കൽ the whole contents (= അ ടക്കം 2.) അടങ്കൽ കാണ്ക form estimate B.

അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.

അടക്കുക, ക്കി 5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാൽ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയിൽ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊൾക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാൻ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേർത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാൻ CC. correct an unmannered child. ദുർവ്വീരൃം അടക്കുവാൻ‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങൾ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാൽ AR. must still my hunger with your flesh. പറഞ്ഞടക്കിനാൻ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.

അടച്ച് see under അടയുക.

അടനം aḍanam S. (√ അട്) Erring about (po.)

അടന്ത aḍanda T. M. a mode of beating time in music B. (see താളം) Bhg.

അടപ്പു see അടെപ്പു.

അടപ്പം, അടപ്പൻ aḍappam, aḍappaǹ 5. (C. ഹഡപം 1. Betel purse, chunam pouch = കരണ്ടകം, നൂറിടുന്ന പാത്രം; hence അടപ്പക്കാ

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/32&oldid=155314" എന്ന താളിൽനിന്ന് ശേഖരിച്ചത്