താൾ:A Malayalam and English dictionary 1871.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചുക-അട

അഞ്ചാൻ a measure (?) നെല്ല് അഞ്ചാനാൽഇടങ്ങാഴി എന്നു നിശ്ചയിച്ചു TR.

അഞ്ചുതെങ്ങു Anjengo, fortified by the English in 1694 TR.

അഞ്ചുവണ്ണം N. pr. the seat of the original Jewish colony (Syr. Doc.) Pai.

അഞ്ചുക ańǰuγa TM. (അഞ്ജൂ C. Tu. ജംഗു Te.) 1. To fear, despair. അഞ്ചി ഓടുംവിധൌ Bhr 7. അഞ്ചാതെ വന്നു Vet C. came without fear. 2. (po.) to concede superiority. പാലഞ്ചും പുഞ്ചി രി CG. പാലഞ്ചും മൊഴിയാളെ Vet C. കാററഞ്ചും വേഗമോടെ Bhr.

VN. അഞ്ചൽ and അച്ചാ awe, fear q. v. നെ ഞ്ചിൽതഞ്ചിന ഒർഅഞ്ചൽചഞ്ചലനം Gn P.

അഞ്ജനം ańǰanam S. (അഞ്ജ് anoint) Ointment, chiefly of eyes, lampblack, antimony (പുഷ്പാ ഞ്ചനം brass calx, രക്താഞ്ചനം, നീല അ. ഹേമ അ.. a/?/med. സ്രോതാഞ്ജനം GP. etc.) അഞ്ജനക്കല്ല് antimony sulphurate GP 75. used med. and to discover thefts or treasure; hence അഞ്ജനം പാർക്ക or കൈക്ക് അ. ഇട്ടിട്ടു നോക്കുക.

അഞ്ജനക്കാരൻ a uror.

അഞ്ജനവർണ്ണൻ, അഞ്ചനവർണ്ണൻ C/?/ishṇa, = കാ ർവർണ്ണൻ CG.

അഞ്ജലി ańǰali S. The cavity formed by putting the hollowed palms of both hands side by side (= തൊഴുക്കൈ) chiefly for adoration. അ. കൂപ്പുക, പുഷ്പാഞ്ജലി (po.) അഞ്ജലിബന്ധം ചെ യ്തു തൊഴുതു KR. അ. ചേർത്തു നമസ്കരിച്ചു Bhr.

അഞ്ജസാ ańǰasā S. (by way of gliding) Straightway (po.)

അഞ്ഞായം = അന്യായം TR.

അഞ്ഞാഴി (അഞ്ഞ് = ഐം) ańńā/?/i 5 Nā/?/i, 1¼ measures. അഞ്ഞാഴിയും പുല്പായും a fee on feast days (Trav.)

അഞ്ഞൂറു ań;ńūr̀u 500. അഞ്ഞൂററാൻ A sub-division of Nāyers TR. (in Iruwenāḍu). അഞ്ഞൂ ററുകാർ (and — ററന്മാർ) Roman converts from Tier, Fisher and similar castes (Cochin).

അട aḍa 5. (√ be com/?/guous, close) What serves as a rest or bar. 1. a lamp. 2. a cake

അടക്ക-അടക്കം

made of ഉഴുന്നു GP. 3. a lock V1. 4. incubation B.

Cpds. അടക്കല്ല്, അടോല, അടക്കോൽ V1. anvil of goldsmiths.

അടക്ക, അടെക്ക (കായ്) MC. Te. 1. betlenut, Port. "Areca" (the tree കമുങ്ങു) അ ടെക്കെക്ക് വ്വാ റെസ്സ് കണ്ടു TR. (assessment of 1798). prepared betlenuts കളിയടക്ക, വെ ട്ടടക്ക. — അടക്ക ആകുന്പോൾ മടിയിൽ വെ ക്കാം (opp. കഴുങ്ങായാൽ) prov. 2 (loc.) testicle.

അടക്കാമണിയൻ അടക്ക വാണിയൻ വേർ a med.) Sphæranthus Ind. GP. 61. kinds ചെറിയ — വെളുത്ത — Celosia argenta Rh. മഞ്ഞച്ച അ.. Conyza Ind. Rh.

അടക്കളം T. SoM. Shelter, അ. കൊടുക്ക grant, protection V1.

അടക്കാവ് Shelter: അടക്കാപ്പക്ഷി the sparrow, fringilla domest. (a good omen); also a child may be called by its mother അട ക്കാപ്പക്ഷി.

അടകൊതിയൻ കിഴങ്ങു aḍaγoδiyaǹ ki/?/aṇṇụ (or അടവതിയൻ പാല, അടപൊതി യൻ GP. 60.) Asclepias annulaia, med. in eye-diseases.

അടപ്രഥമൻ a certain condiment B.

അടമരം Terminalia Cadappa Rh.

അടമഴ T. incessant rain (see അടല്മഴ).

അടമാറി 1. inequalities of ground (?) MR. 298 (in doc. style). 2. any small bit of ricefield, much used for rearing riceplants (Palgh.) = പൊററ, പള്ളിഞായൽ.

അടവഴി way between two hedges V1.

അടക്കം aḍakkam V. N. (അടങ്ങുക) 1. Being contained. എന്നിങ്ങനെ കവിയടക്കം KU. thus says the tradition. — 2. (old) all, the whole. നഗരം അടക്കം ചുട്ടുമുടിച്ചു, വീരർ തമ്മെയും ഒക്കടക്കം മുടിപ്പെൻ RC. ചരക്ക് അടക്കം കൊ ണ്ടു V1. purchased the whole of the goods. അന്നടക്കം അനന്ത്രവരെയും മുന്നിർത്തി (doc. alias അന്നടുക്കും) with the consent of all then

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/31&oldid=155313" എന്ന താളിൽനിന്ന് ശേഖരിച്ചത്