താൾ:A Malayalam and English dictionary 1871.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഗസ്തി — അഗ്നി

അഗസ്തി agasti S. 1.=അഗസ്ത്യൻ N. pr.
A Rishi celebrated for passing the Vindhya
mountains and leading the Brahmans into the
Deccan. 2. the star Canopus. 3. അഗസ്തിമ
രം(=അകത്തി)med. plant അഗസ്തിപ്പൂ GP. 65.
അഗാധം agādham S. Bottomless, deep, ob-
struse=നിലയമില്ലാത്ത.
അഗാരം agāram S. House (po.)
അഗുണം aguṇam S. Bad quality; ഗുണാഗു
ണജ്ഞൻ (po.) അഗുണി illnatured (po.)
അഗോചരം agōjaram S. Imperceptible, in-
comprehensible (phil.)
അഗോത്രം agōtram S. Of no family.
അഗൌകസ്സ് agauɣassu̥ S. (അഗ+ ഓകഃ)
Living on trees or hills (po.)
അഗ്നി agni S. (ignis L.) 1. Fire. 2. God
of fire. 3. grief ഉള്ളത്തിൽ അഗ്നി പിടിച്ചു
ഞങ്ങൾക്കു SiP. 3. — 4. digestive power; അം
വർദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം എല്ലാ
ത്തോർ Nid. persons of weak digestion.
Cpds. അഗ്നികണം spark; അഗ്നികാര്യം (S) kind-
ling the holy fire KR.
അഗ്നികുണ്ഡം (1) hole to receive the holy fire.
അഗ്നികോണം(2)south-east; ചതുരശ്രത്തിന്റെ
അഗ്നികോൺ Gan.
അഗ്നിക്കാറ്റു (preceding) SE. wind.
അഗ്നിദൻ (1) incendiary Bhr.
അഗ്നിപ്രവേശം self-immolation (as of widows).
അഗ്നിബലം (4) digestion.
അഗ്നിമയം fiery.
അഗ്നിമാൻ who sustains the holy fire; അഗ്നി
മാൻ ഉപദ്ധ്യായൻ AR. 1.
അഗ്നിമാന്ദ്യം and അഗ്നിസാദം indigestion Nid.
Asht.
അഗ്നിമൂല SE.=അഗ്നികോണം.
അഗ്നിഭൂ Sk. Subrahmaṇya.
അഗ്നിശില flame V2.=ജ്വാല.
അഗ്നിഷ്ടോമം (സ്തോമം) Agni's praise, a pe-
culiar sacrifice KR. 1.
അഗ്നിസാക്ഷികം covenanted before Agni; അ
സാക്ഷികമായ സഖ്യം ചെയ്തു KR. 4.

അഗ്രം — അങ്കം

അഗ്നിസാക്ഷിയുള്ള പത്നി VCh. the legal
wife.
അഗ്നിഹോത്രം burnt offering maintaining the
holy fire. The Brahman, who does it is
called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അഗ്രം agram S. (akros G.) 1. Point, top,
front. 2. first, principal. അഗ്രഗണ്യൻ the chief (f. i. ധർമ്മജ്ഞന്മാരിൽ
Kei. N. 2.)
അഗ്രജൻ, ൻ. ജ. 1. first-born, elder brother
and sister, 2. Brahman (po.)
അഗ്രപൂജ honors paid to the principal persons.
KR.
അഗ്രമാംസം heart (po.)
അഗ്രശാല a victualling house, cooking place
in temples.
അഗ്രശാലപ്പറ a large measure So.
അഗ്രഹാരം land assigned to Brahmans, village
of (foreign) Br's ഊണും കഴിപ്പിച്ചു അഗ്ര
ഹാരങ്ങളിൽ Sil.
അഗ്രാശനം first meal, ceremony in temples
(vu. അഗ്രായനം=പുത്തരി കഴിക്ക).
അഗ്രാസനം chief seat, as in Brahminical
സഭ, also of kings അവന്റെ അഗ്രാസനം
പിഴുകി Mud.
അഗ്രിയൻ, അഗ്ര്യൻ first, elder brother (po.)
അഗ്രേ (loc. of അഗ്രം) in the first place, before;
അഗ്രേസരൻ forerunner, leader (also അഗ്ര
ഗൻ etc.)
അഗ്രീവൻ agrīvaǹ S. Neckless; അഗ്രീവനാ
യുള്ളൊരു സുഗ്രീവൻ KR. 5.
അഘം agham S.(aɣos G. = അംഹഃ) Sin, evil.
അഘമകലും ജകൽപതി Bhr.
അഘമർഷണം = ഊക്കുക, സ്നാനം.
അഘോരം aghōram S. (not frightful) Dread-
ful; പനി അഘോരമായ്‌വന്നു the fever rages
violently; അഘോരയുദ്ധം fierce battle.
I. അങ്കം aṅgam S. (√ അഞ്ച്.) 1. Lap,
(also അങ്കതല്പം, അങ്കപീഠം po.) അങ്കസ്ഥൻ
bosom friend; പിതാ — എന്നെ ഇരുത്തും അങ്കത്തിൽ KR.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/26&oldid=155309" എന്ന താളിൽനിന്ന് ശേഖരിച്ചത്