ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧൨
- ഭാവവചനം, Verb of posture , വചനകൎത്താവിനുള്ളതു [൩൧൫.]
- മഹാപ്രാണൻ. Aspirated, ഖ ഘ ഛ ഫ എന്നിങ്ങനെയുള്ളവയുടെ നാമം. [൧൫.]
- മാത്ര, Quantity, സ്വരങ്ങളുടെ അളവു. [൩൦.]
- മുതല്ക്കാരണം, Material cause, മൂന്നു കാരണങ്ങളിൽ ഒരു വക. [൨൦൪.]
- മൂൎദ്ധന്യം; Cerebral, ട ഠ ഡ ഢ ണ ഷ ഴ ള എന്നവയുടെ നാമം. [൩൭.]
- മൂലനാമം, Primitive Noun, മറ്റൊന്നിൽ നിന്നു വരാത്ത നാമം. [൨൩.]
- മൂലവൎഗ്ഗം, Genus, ഉപവൎഗ്ഗമുള്ളതു. [൧൦൪.]
- മൗണ്യം ; Lingual, ര റ റ്റ ല ന് എന്നവയുടെ നാമം . [൩൮.]
- മൃദു, Flat, ഗ ജ ഡ ദ ബ എന്നിവയുടെ നാമം. [൧൫.]
- സ്വയഭാവം, Affirmative Voice, വചനത്തിൽ കൎത്താവും വാച്യവും തമ്മിൽ യോജിക്കുന്നു എന്നു കാണിക്കുന്നതു. [൩൨൯.]
- രുതം, Inarticulate, പക്ഷികളുടെ എന്നപോലെ വ്യക്തമല്ലാത്ത ശബ്ദം. ൧൧.[]
- രൂഢിനാമം, വസ്തുവിന്നു നിൎമ്മിച്ചിട്ട പേർ. Primitive Noun. [൧൦൫.]
- രൂപം, Form, Termination, മൊഴിയുടെ ആകൃതി.
- ലന്തം Subjunctive Mood, വചനത്തിൽ സംഭാവനയെക്കാനിക്കുന്ന രൂപം: ദൃ-ന്തം; 'വരികിൽ,വന്നാൽ '
- ലിംഗം ,Gender, ആണോ പെണ്ണോ എന്നുള്ള ഭേദം കാണിക്കുന്നതു. [൧൧൦.]
- ലോപം ,Elision, മൊഴിയിൽ അക്ഷരങ്ങളെത്തള്ളുക.
- വൎത്തമാനകാലം , Present Tense, പറെയുന്ന സമയം. [൩൩൧.]
- വചനം ,Verb, കൎത്താവും വാച്യവും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതു. [൨൯൭.]
- വചനാധേയം ,Verbal Participle or Adverb, വചനമാധാരമായിരിക്കുന്ന പദം. [൩൫൫.]
- വൎഗ്ഗനാമം , Common Noun, കൂട്ടത്തെ അടെച്ചു പറെയുന്ന നാമം. [൧൦൧.]
- വന്തം , Adverbial Participle ending in , ഉ, or ഇ. വചനാധേയങ്ങളിൽ ഒന്നു. [൨൬൧.]
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |