താൾ:56E243.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

൧-ാം ആഴ്ച

റൊട്ടി.

൧. റ ര ത

തറ.

റം

൨. റം രം തം മരം.

തരം.

൩. ന

നര. നറ. നന. തറ.

To the Teacher: ൧. റൊട്ടിയുടെ ചിത്രം കാണിച്ചു അതിന്റെ മേൽഭാഗ
ത്തെ വളവിന്റെ മാതിരി റ ഇങ്ങിനെ കറുപ്പുപലകമേൽ വരക്ക. കുട്ടികളെ
ക്കൊണ്ടും അങ്ങിനെ വരപ്പിച്ച ശേഷം ആ പേരിൽ ഉള്ള 'റ' എന്നുള്ള അക്ഷരം
അങ്ങിനെ എഴുതും എന്നു പറഞ്ഞുകൊടുക്ക. ഈ അക്ഷരം വേണ്ടുവോളം എഴു
തിച്ചു വായിപ്പിച്ച ശേഷം റ എന്നതിന്റെ വലത്തെ തല അകത്തു കൊണ്ടുപോ
യാൽ 'മരം' എന്നതിലേ 'ര' ആകും എന്നും ആ അഭ്യാസം വേണ്ടുവോളം കഴിഞ്ഞ
ശേഷം ആ തല പുറത്തേക്കു കൊണ്ടുവന്നാൽ 'തറ' എന്നതിലേ 'ത' ആകുമെന്നും
കാണിക്ക. പിന്നെ അഭ്യാസം: 'റ' 'ര' ആക്കുക. 'ര' 'ത' ആക്കുക. 'റ' 'ത'
ആക്കുക. 'ത' ഒരംശം മാച്ചു 'ര' ആക്കുക. അങ്ങിനെ 'ര', 'റ' ആക്കുക.
'ത', 'റ' ആക്കുക. ഒടുവിൽ തറ എന്ന വാക്കു എഴുതിക്ക.

൨. അനുസ്വരവും 'ന' എന്ന അക്ഷരവും ഇങ്ങിനെ തന്നെ ‘റ’ എന്ന
അക്ഷരത്തിൽനിന്നുണ്ടാക്കി പഠിപ്പിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/7&oldid=197450" എന്ന താളിൽനിന്ന് ശേഖരിച്ചത്