Jump to content

താൾ:56E243.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

൨൦-ാം ആഴ്ച.

തവള.

൧. ള ളാ ളി ളീ ളു ളൂ ളെ ളേ ളൊ ളോ ളം

വള. വിളി. വെളുത്ത. വളം.

മുള. വാളി. പാളി. മാളം.

തവള. പാതാളം.

ഇ ള

തേൾ.

൨. ള്ള ള്ളി ള്ളു ള്ളം ൾ

തള്ള. വള്ളി. വെള്ളം.

മുള്ളു. വെള്ളി. തള്ളും.

വാൾ. നാൾ. താൾ. തേൾ.

ള ള്ള

ശ ൾ


൩. പരീക്ഷ

തവള വെള്ളത്തിൽ ചാടി.

തട്ടാൻ വെള്ളിവള തച്ചു പരത്തി.

മുള്ളു തറച്ചു, ചോര വന്നോ?

മുള്ളുള്ള ഇടത്തിൽ നെൽ വാളാമോ?

ഇവിടത്തെ വാൾ എവിടെ?

വളം ഇട്ടതിനാൽ ഈ വള്ളി വളരെ തടിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/26&oldid=197469" എന്ന താളിൽനിന്ന് ശേഖരിച്ചത്