ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 23 —
൧൯-ാം ആഴ്ച.
൧. എ
എട്ടു. എത്തി. എറ്റി.
എന്നാൽ. എച്ചിൽ.
പ എ
൨. ഏ ഐ
ഏറ. ഏട്ട. ഏപ്പു. ഏരി.
ഐവർ. ഐരാവതം.
എ ഏ
ഐ
പ+എ=പെ പ+ഏ=പേ പ+ഐ=പൈ
൩. പരീക്ഷ.
ഉപ്പു ഏറ തിന്നാൽ ദാഹം വരാം.
എട്ടു ദിവസം ചെന്നാൽ ദീനം മാറും
മരം ഏറി പൂ പറിച്ചു.
ഇതാ ഇവൻ ഇവിടെ എത്തി.
ഇവർ ഐവർ നിന്നെ തൊടുവാൻ ഓടി
നീ ഒടുവിൽ പോ. എന്നാൽ ഇവനെ തൊടാം.