Jump to content

താൾ:56E243.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

൯-ാം ആഴ്ച

പീഠം

൧. ഠ ഠാ ഠി ഠീ ഠം റം

പാഠം. പീഠം. മഠം.

൨. റു വു പു മു ടു റ്റു റും

റും വും പും മും ടും

പാറു. പാറും. നാവു. നാവും.

പുര. പുറം. മുറം. മുറ്റം.

മുടി. വീടു. നാമും. പാടും.


൩. പരീക്ഷ.

പീഠം താ. പാറ്റ പാറും.

മാൻ ചാടും. മീൻ ചാടും.

പുറ നാടു. പുര മുറ്റം.

പശ പറ്റും. വീടും മഠവും.

നാവും പുറവും. രാമൻ പാടും.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/15&oldid=197458" എന്ന താളിൽനിന്ന് ശേഖരിച്ചത്