താൾ:56E243.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

൮-ാം ആഴ്ച

താടി.

൧. റ്റ റ്റാ റ്റി റ്റീ റ്റം റ്റാം റ റ്റ

പാറ്റ. നാറ്റാൻ. പാറ്റി.

പറ്റി. മാറ്റി. നാറ്റം.

൨. ട ടാ ടി ടീ ടം ടാം

മട. വട. പട. തട ഗ ട

മടി. വടി. പടി. തടി.

പാടി. താടി. പാടാൻ.

വിടീൻ. പാടീൻ.

പടം. മാടം. വിടാം.

൩. പരീക്ഷ

നീ വറ്റ മീൻ താ.

വടി മാറ്റാം. പടം വിരി.

ഗീതം മാറ്റി പാടീൻ.

തടി മരം മാറ്റി താ.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/14&oldid=197457" എന്ന താളിൽനിന്ന് ശേഖരിച്ചത്