ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തലശ്ശേരി രേഖകൾ 535
| 973 മതിൽ | 20785 | 30 | 207822½ | 22864 12½ |
| ആക | 82727 | - | 827222½ | 909992½ |
| ഈ വഹെക്ക വസൂൽ ആക്കിയ പാറപ്പത്തി 7ക്ക വിവരം | ||||
| 1. | അവിണിശ്ശെരി ഇമ്പിച്ചി പണം | - | 24314. 7½ | |
| 2. | അനന്തവരത പട്ടര | - | 17490. 22½ | |
| 3. | അവിണെരി ഇമ്പിച്ചി | - | 6796. 17½ | |
| 4. | അനന്തവരത പട്ടര | - | 15595. 12½ | |
| 5. | തെക്കെടത്ത നായര | - | 12995. 25 | |
| 6. | ഉണിക്കിടാവ | - | 2690 | |
| 7. | ദാസപ്പരാമയ്യൻ | - | 7041. 27½ | |
| ആക വസൂൽ പണം | - | 86923. 32½ക്ക | ||
| കൊല്ലവിവരം നികിതിക്കും പതിനൊന്നും കൂടി | ||||
| 970 ലെക്ക പണം | - | 22248 12½ | ||
| 71 ലെക്ക | - | 22271 30 | ||
| 72 ലെക്ക | - | 22294 32½ | ||
| 73 ലെക്ക | - | 20108 37½ | ||
| ആഹപണം | 86923 32½ | |||
| കഴിച്ചി ബാക്കി | ||||
| 970 ലെക്ക പണം | - | 387 7½ | ||
| 71 ലെക്ക | - | 440 | ||
| 72 ലെക്ക | - | 493 7½ | ||
| 73 ലെക്ക | - | 2755 15 | ||
| ആഹ വാക്കിപണം | - | 4075 30 | ||
ഇതെത്ര നെരായിട്ടുള്ളെ കണക്ക ഞാൻ എഴുതികൊടുത്തിരിക്കുന്ന. കൊരുമെനൊൻ
1 മത പ്രവൃത്തി വെളിയന്നൂര ഹൊബളി 16 തറ മെനവൻ കട്ടെയാട്ട പങ്ങശ്ശമെനവൻ
പറെയുന്നത. 971 മത തുലാമാസം മുതൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര എനക്ക
ഈ ഉദ്യൊഗം കൊടുത്തു. മുമ്പെ 70 മതിലെ മെനവൻ പാലക്കൽ കൃഷ്ണൻ എന്നവ
ൻ മുൻമ്പെത്തെക്കണക്ക ഒന്നും എന്ന അറിയിച്ചിട്ടും ഇല്ല. ഇപ്പൊൾ അവൻ വടക്കുംമ്പ്രത്ത
അത്ത്രെ ആകുന്നു. ഞാൻ നിന്ന മുതൽ ഇന്നെവരെക്ക കണക്ക വിവരം–71 മതിൽ തറ
16 ക്കും ഉത്താരം—പിഷാരിക്കൽ ദെവസ്സ്വം പണം–23 കഴിച്ച സർക്കാർക്ക വരെണ്ടും
നികിതിക്കും പത്തിനൊന്നും 970 ലെ നിലുവ പണം – 352
| നികിതി | പത്തിനന്ന | ആഹ | |
| 71 മതിൽ | 22886 | 2288.25 | 25174. 25 |
| 72 മതിൽ | 22964. 17 ½ | 2296. 15 | 25260. 32½ |
| 73 മതിൽ | 23040. 37 ½ | 2304.3 ¾ | 25345.1½ |
| ആഹ | 68891.15 | 6889.3¾ | 76132.18¾ |
| ഈ വഹെക്ക വസൂൽ ആക്കിയ പാറപ്പത്തി 4 ക്ക വിവരം | |||
| 1. | ആവിക്കര രാമൻ കിടാവ പണം | - | 22408. 22½ |
| 2. | നാരങ്ങൊളി ഉണ്ണീരിനായര | - | 28696. 2½ |
| 3. | കൊരുമൊളി ഉക്കണ്ടൻ നായര | - | 9931 16¼ |
| 4. | മൂലശ്ശെരി കണാരൻ മെനവൻ | - | 11254.37½ |
| ആഹ വസൂൽ പണം | - | 72290.38¾ക്ക | |
| കൊല്ല വിവരം നികിതിക്കും പത്തിനൊന്നും കൂടി | |||
| 970 ലെ നിലുവ പണം | - | 125. 15 | |
| 71 ലെക്ക | - | 23786. 5 | |