താൾ:39A8599.pdf/596

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

536 തലശ്ശേരി രേഖകൾ

72 ലെക്ക - 24064. 27 ½
73 ലെക്ക - 24314. 31¼
ആഹ 72290.38¾
കഴിച്ച വാക്കി
970 ലെ നിലുവ പണം - 226.25
71 ലെക്ക - 1388.20
72 ലെക്ക - 1196.5
73 ലെക്ക - 1030.10
ആഹ വാക്കി പണം - 3841. 20

ഇതത്രെ നെരായിട്ടുളെള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. പങ്ങശ്ശമെനവൻ
4 മത പ്രവൃത്തി മുടാടി ഹൊവിളിൽ 13 തറ മെനവൻ ഒഴുവിൽ എരെശ്ശമെനവൻ
പറയുന്നത. 971 മത തുലാമാസം മുതൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര എനക്ക
ഈ ഉദ്യൊഗം കൊടുത്തു. മുൻമ്പെത്തെ മെനവൻ ഉണിക്കാട്ടപഞ്ചുമെനവൻ
മുൻമ്പെത്തെ കണക്ക ഒന്നും എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ
പൊന്നാനിവായ്ക്കൽ അവന്റെ വീട്ടിൽ ഉണ്ടായിരിക്കുവെല്ലൊ. ഞാൻ നിന്ന മുതൽ
ഇന്നെവരെക്ക കണക്ക വിവരം.
പിഷാരിക്കൽ ദൈവസ്സ്വം പണം 293

കഴിച്ച സർക്കാർക്ക വരെണ്ടും നികിതി പത്തിനൊന്ന ആഹ
970 ലെ കുററി നിലുവ 1396. 21½
71 മത 16475.12½ 1647.21¼ 18122. 33¾
72 മത 16530.37½ 1653.5 18184.2½
73 മത 16586.25 1658.27½ 18245.12½
ആഹ 49592:35 4959.13¾ 55948.30
ഈ വഹെക്ക വസൂൽ ആക്കിയ പാറപ്പത്തി 3 ക്ക വിവരം
1. വീയൊളി കുങ്കുനായര പണം - 37509.12½
2. പൊണാരി പൈതല - 5334.15
3. മതിലകത്ത കൊരു - 8280.5
ആഹ വസുൽ - 51123.32½
കൊല്ല വിവരം നികിതിക്കും പത്തിനൊന്നും കൂടി
970 ലെ നിലുവിന പണം - 628.37½
71 ലെക്ക - 17058.30
72 ലെക്ക - 17378.13¾
73 ലെക്ക - 16057.31¼
ആഹ - 51123.32½
കഴിച്ച വാക്കി
970 ലെ നിലുവിന പണം - 767.23¾
71 ലെക്ക - 1064.3¾
72 ലെക്ക - 805.28¾
73 ലെക്ക - 2187.21¼
ആഹ വാക്കി - 4824.37½

ഇതത്രെ നെരായിട്ടുള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. എരെശ്ശമെനവൻ 7
മത പ്രവൃത്തി തിരുവെങ്ങുര ഹൊവിളി എട്ടുതറ മെനവൻ വെങ്ങാല രാമപ്പണിക്കര

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/596&oldid=201447" എന്ന താളിൽനിന്ന് ശേഖരിച്ചത്