താൾ:34A11416.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കാറെററ്റിരുന്നുനമ്പിയാറ്
കരിമ്പിലെച്ചെറ്റ്വായിക്കുഞ്ഞിക്കൊരൻ
പടികയറിപ്പടിനൂരുന്നല്ലെ
പറയിന്നിണ്ടന്നെരം കാരിയക്കാരൻ
കല്ല്യാട്ട് കാണാരന്നമ്പിയാറെ
കൊലത്തിരികൊയില വാണ തമ്പുരായൻ
നിങ്ങളയിണ്ട് വിളിക്ക്ന്നിപ്പം.

1. കണക്കെഴുത്ത

2. വരണ്ടിയിരുന്നു

3. കയറി അവിടെ ഇരുന്നോളുന്നു

4. എടുക്കുകയും ചെയ്തു

5. വഴികഴിച്ചു = വഴികടന്നു

6. ഉണ്ടാകരുത്

7. അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ

173

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/235&oldid=200953" എന്ന താളിൽനിന്ന് ശേഖരിച്ചത്