താൾ:33A11415.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ങ്ങളെരക്ഷിച്ചുകൊള്ളുവാൻ— ശക്തിവ്യക്തമായാശ്രയി
ച്ചിട്ടുടൻതിക്കനക്കമാണ്ടൊരുദസ്യരെ— പട്ടണങ്ങളെചുട്ടു
കളവതിനിക്ഷണമിടികൊണ്ടുതുടൎന്നിതു— ഗൎജ്ജിതവതിയാ
യൊവെനീ നിന്റെഅൎച്ചികളുടെനല്സ്തുതികൈക്കൊണ്ടു— ആയ
വരുടെഇണ്ടലെതീൎപ്പതിനണ്ടൎകൊനെനിൻകൈയിലുണ്ടാ
യൊരു— ഗൎജ്ജിതംകൊണ്ടുദസ്യരെതൎജ്ജനംവൎജ്ജനംകൊ
ണ്ടുതല്പ്രതികൂലരാം— ആൎയ്യന്മാരാംനരന്മാൎക്കരിമയൊടെറി
യൊരുബലവുംമഹത്വവുംആൎത്തിതീൎത്തിങ്ങുപൂൎത്തിവരുത്തീട്ടുപാ
ൎത്തലെകാത്തുരക്ഷിക്കവെണമെ— തേറ്റമേറ്റമുള്ളാൎയ്യജ
നങ്ങളമ്മാറ്റമുറ്റൊരുദസ്യജനങ്ങളെ— കുറ്റമറ്റുജയിച്ചു
ക്രമത്താലെ കുറ്റമല്ല കുറഞ്ഞവർതൊറ്റീടും— മത്സരിച്ചിഹ
തൊറ്റൊരുദസ്യാദിമാനുഷന്മാരിൽനിന്നിങ്ങുശെഷിച്ച—
— ഭിരല്ലാദിയാംലൊകരുംഭീരുതകൊണ്ടുതങ്ങൾ്ക്കുപണ്ടുള്ളദെ
ശങ്ങൾ— വിട്ടുപെട്ടെന്നുഘട്ടന്തുടൎന്നൊരുകാടുവീടാ ക്കിയിട്ടുവ
സിച്ചവർ— വിന്ധ്യനാദിയായുള്ളമലകളിലന്തിയൊളമിന്നൊ
ളവുംകാണുന്നു— പണ്ടുദസ്യരാകുംനരരിൽചിലരാൎയ്യവംശവ
ശരായ്വരികയാൽപണ്ടുപണ്ടെഅവരുടെകൂട്ടത്തിലിണ്ടല
റ്റുവസിച്ചതുകൂടാതെ— വെണ്ടുവൊളം പ്രജകളുണ്ടായിതു
കുണ്ഠതവിട്ടവരൊടിടചെൎന്നു— ആൎയ്യരെകുലജാതരാ
യൊവരെന്നുപണ്ടിഹഭാരതെവന്നിതു— അന്നുപണ്ടവർപ
ഞ്ചനദാന്തികദിക്കിലഞ്ചാതെകണ്ടുതു ഞ്ചീടിനാർ— പ
ണ്ടെയുള്ളൊരുമന്ത്രത്തിനൎത്ഥങ്ങളിണ്ടലറ്റുബഹുവിധംചി
ന്തിച്ചു— വല്ലാതെതെല്ലുമില്ലാതവരായിചൊല്ലിയെന്നപര
ദെശപണ്ഡിതർ— നിൎണ്ണയിച്ചിരിക്കുന്നുനിരന്തരമിന്നവരു
ടെഭാരതയാനത്തെ— തത്രദിക്കിലെപഞ്ചനദികളുംസിന്ധു
യമുനയെന്നിപ്പുഴകളും— ചന്തമൊടെപറഞ്ഞുമനുക്കളി
ൽചിന്തനംകൊണ്ടുരുകിവലയെണ്ട— വെദമന്ത്രങ്ങ
ളിൽവെലയെന്നിയെഭംഗിമങ്ങാതെഗംഗയൊരിക്ക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/428&oldid=200213" എന്ന താളിൽനിന്ന് ശേഖരിച്ചത്