താൾ:33A11415.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ലെമുറ്റുംചൊല്ലുന്നതെങ്ങിനെമൽസഖെതെറ്റുകൂടാതെപണ്ടൊ
രുപണ്ഡിതൻ— ആലമാലൊചനംചെയ്തുചാലവെചാപലംതെല്ലു
മെന്നിയെചൊല്ലിനാൻഗംഗെഭംഗിതെടുന്നസരസ്വതിഭംഗമെന്നി
യമുനയായുള്ളൊവെ— നന്നായിന്നിതിനെയിനിക്കിങ്ങിനെയാ
ദിയായിട്ടുഗംഗയെചൊല്ലുന്നു— ആൎയ്യന്മാരതുഹെതുവായിട്ടപ്പൊ
ളാൎയ്യയായൊരുജാഹ്നവീടെതടെ— പാൎത്തുവന്നില്ലതിന്റെപടി
ഞ്ഞാറെദിക്കിലെറ്റവും ദൂരെഇരുന്നെന്നു— ആൎയ്യരാംബുധ
ന്മാരറിയുന്നിതുആരുപൊലവരെപൊലെമറ്റിഹ— പിന്നെയാ
തൊരുകാലത്തിലുണ്ടായിയത്നമാണ്ടുമനുസംഹിതസഖെ— അ
പ്പൊഴാൎയ്യജനങ്ങടെരാജ്യമിങ്ങെറ്റവുംവലുതായിവിളികൊ
ണ്ടു— എങ്ങിനെ *മനുസംഹിതയിൽമനുഭംഗിതെടുന്നരണ്ടാകു
മദ്ധ്യായെ— ഇണ്ടൽകണ്ടായരണ്ടുമണ്ടീടുന്നൊരണ്ടരാറുകളായ്മ
രുവീടുന്ന— ദൃക്കിന്നറ്റമില്ലാതദൃഷദ്വതിസാരംമുറ്റസരസ്വ
തിയെന്നിവ— രണ്ടുവമ്പുഴകളുടെവമ്പുറ്റമദ്ധ്യമിമ്പമൊടെയി
ന്നുയാതൊന്നു— ദാനവാരികൾദീനതയെന്നിയെമാനമൊ
ടെപടച്ചൊരദ്ദിക്കിനെ— ബ്രഹ്മാവൎത്തമിതെന്നുപറ യുന്നു


*യഥാ॥മനുസംഹിതായാംദ്വിതീയെ,ദ്ധ്യായെ॥
സരസ്വതീദൃഷദ്വത്യൊൎദ്ദെവനദ്യൊൎയ്യദന്തരം॥
തംദെവനിൎമ്മിതംദെശം ബ്രഹ്മാവൎത്തംപ്രചക്ഷതെ॥൧൭॥
തസ്മിൻദെശെയആചാരഃപാരമ്പൎയ്യക്രമാഗതഃ॥
വൎണ്ണാനാംസാന്തരാലാനാംസസദാചരഉച്യതെ॥ ൧൮॥
കുരുക്ഷെത്രംചമത്സ്യാശ്ചപഞ്ചാലാഃശൂരസെനകാഃ॥
ഏഷബ്രഹ്മൎഷിദെശൊവൈ ബ്രഹ്മാവൎത്താദനന്തരഃ ॥൧൯॥
ഹിമവദ്വിന്ധ്യയൊൎമ്മദ്ധ്യംയല്പ്രാഗ്വിനശനാദപി॥
പ്രത്യവൈപ്രയാഗാച്ചമദ്ധ്യെദെശഃപ്രകീൎത്തിതഃ ॥൨൧॥
ആസമുദ്രാത്തുവൈപൂൎവ്വാദാസമുദ്രാത്തുപശ്ചിമാൽ॥
തയൊരെവാന്തരംഗിൎയ്യൊരാൎയ്യാവൎത്തംവിദുൎബ്ബുധാഃ॥൨൨॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/429&oldid=200215" എന്ന താളിൽനിന്ന് ശേഖരിച്ചത്