താൾ:33A11415.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ശാപത്താൽചാകയാൽ
നിത്യംഞാൻനശിച്ച
എന്നെ വെഗം ജീവിപ്പിച്ച
നിത്യാത്മാ ഇങ്ങുവാ
ക്രിസ്തല്ലൊ മരിച്ച

൨൨

൧ ദിവ്യരക്തം നീ പടച്ചശാന്തി
ശിഷ്യരിൽ മറക്കുമാർ
എങ്കിലുംകൃതജ്ഞരായി ശുഷ്കാന്തി
കാട്ടിസെവിക്കുന്നതാർ
അല്ലയൊ ൟആത്മാഹാരം
പാട്ടുപൊൻമധുരസാരം
ഞങ്ങളിൽദിനംദിനം
നീ പ്രകാശിപ്പിക്കെണം

൨ മനസ്സിങ്കൽപുക്കപാപരൊഗം
ഒക്കെ ആട്ടിക്കളവാൻ
ക്രൂശിമെൽമെടിച്ചസ്വർഗ്ഗഭൊഗം
രുചിക്കാണിക്കെ ഭവാൻ
രക്തംപൂണ്ടാ ബലിപീഠം
അഞ്ചമുറിമുൾകിരീടം
ഇപ്പൊൾ ചാകുന്നെരത്തും
കാട്ടിയാൽ ഗുണംവരും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/411&oldid=200178" എന്ന താളിൽനിന്ന് ശേഖരിച്ചത്