താൾ:33A11415.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

൨ ഇരുൾജയിച്ചതാരെന്നാൽ
പ്രമാണമല്ലാ സ്നെഹം
സ്വർഗ്ഗാഗ്നി ജ്യൊതിശക്തിയാൽ
നിറഞ്ഞശിഷ്യഗെഹം
അപ്പൊൾസ്തുതികെൾ‌്പാനുണ്ടായി
നൽക്രിയഎറെകാണ്മാനായി
സഭാആത്മാവിൻദെഹം

൩ തൃദെഹത്തിൽഒരസ്ഥിയും
ഒടിപ്പാൻപാടില്ലാഞ്ഞൂ
ഒടിഞ്ഞിപ്പൊൾഉൾപുറവും
ആ വാക്യംതെഞ്ഞു-മാഞ്ഞു
നീ പുതുപെന്തകൊസ്തെതാ
നാനാവരങ്ങൾ എകാത്മാ
നിൻനാമത്തിൽനാം ചാഞ്ഞു

൨൧

൧ നഗ്നൻഞാൻ പിറന്നവന്നു
നഗ്നനുംപൊയ്പിടും
യാ:വിളിക്കുമന്നു
ൟച്ചഇന്നലെപറന്നു
ഇന്നത്രെ ചത്തതെ
എന്നെക്കാളും നന്നു

൨ മാംസംആത്മാവെ ഒഴിച്ച

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/410&oldid=200176" എന്ന താളിൽനിന്ന് ശേഖരിച്ചത്