താൾ:33A11415.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

പിന്നെയുംഅതിക്രമിച്ചുവന്നഹൃദയത്തിന്റെസ്വരൂപം—

ഈമുഖത്തെനൊക്കിയാൽനിദ്രാമയക്കവുംഒരൊരൊമൊഹവി
ചാരങ്ങളുംസംഭവിച്ചതിന്റെലക്ഷണങ്ങളെകാണുന്നു കണ്ണുകൾ്ക്ക
പ്രകാശമില്ലനക്ഷത്രംനല്ലവണ്ണംവിളങ്ങുന്നില്ല ഹൃദയത്തിൽക്രൂശി
ന്റെസ്വരൂപംമങ്ങിപൊയിഅതിൽതറെക്കപ്പെട്ടവന്റെഒൎമ്മകുറ
ഞ്ഞുചമഞ്ഞുഅപ്പവുംവീഞ്ഞയും കുറിക്കുന്നദിവ്യസഭാസംസൎഗ്ഗ
ത്തിനുമുമ്പെത്തചൈതന്യംഇല്ലാതെയായി അഗ്നിജ്വാലകളാ
കുന്നാഅനുതാപംസ്നെഹം ഭക്തിശുഷ്കാന്തികളുംഉഷ്ണം കൂടാതെ
മങ്ങി കാണുന്നു—അതിനാൽഹൃദയംഇരുണ്ടുംവറണ്ടുംമടുത്തും
വന്നിരിക്കുന്നു—

അപ്രകാരമുള്ളഅവസ്ഥയെകണ്ടാൽപിശാച്മുമ്പെത്ത
മൃഗങ്ങളെകൂട്ടികൊണ്ടുവരുന്നത്അല്ലാതെവെറെഎഴുപിശാ
ചുകളെയുംവരുത്തിപൊരിന്നുഒരുമ്പെടുന്നു—പ്രാൎത്ഥനക്കുമടിഞ്ഞി
ട്ടുഅവനെതടുക്കുന്നത്എങ്ങിനെ—ഈഅവസ്ഥഎല്ലാംനാംചി
ത്രത്തിൽകാണുന്നുഎങ്കിലുംദൊഷംഅ കപ്പെടുമ്പൊഴെക്കുമൎത്യ
പ്പുഴുതാൻഒന്നുംകാണുന്നില്ലല്ലൊ—കൃപാദൂതൻമാത്രം മനുഷ്യനെ
ഉണൎത്തിനിലവിളിക്കുന്നു—ഉറങ്ങുന്നനീഎഴുനീല്ക്കപരീക്ഷയിൽവീഴാ
തിരിപ്പാൻഉണൎന്നുപ്രാൎത്ഥിക്കനിണക്കവെണ്ടിക്രൂശിൽതറെക്ക
പ്പെട്ടുമരിച്ചവനെഒൎക്കതിരുകഷ്ടങ്ങളെഒൎത്തുധ്യാനിക്കസഭാസം
സൎഗ്ഗത്തെവിടാതെപുതുക്കുകജയത്തിന്നായിഉത്സാഹിക്കശത്രുവി
ന്നുബലംഎറിവന്നുവല്ലൊ—നീയെശുവെമറന്നാൽ നിന്നാൽഎ
ന്തുആവതുഹൃദയത്തെനീകാത്തുകൊള്ളാഞ്ഞാൽപാപത്തെഎ
ങ്ങിനെഒഴിക്കുംപാപത്തെഒഴിക്കാഞ്ഞാൽഎങ്ങിനെരക്ഷപ്പെടും
ഇന്നുംകൂടെയെശുനിണക്കവെണ്ടികൈകളെവിരിച്ചുനീട്ടികഴുവി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/371&oldid=200090" എന്ന താളിൽനിന്ന് ശേഖരിച്ചത്