താൾ:33A11415.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

നെകണ്ടകൊഴിതന്റെകുഞ്ഞികളെചിറകിൻകീഴിൽചെൎക്കുന്ന
തുപൊലെനിന്നെചെൎത്തുകൊൾ്വാൻനൊക്കുന്നു—എതിൽനിന്നുനീ
വീണുഎന്നുഒൎത്തുഅനുതാപപ്പെട്ടുണൎന്നുഅവനെഅഭയം പ്രാ
പിക്കഎന്നതുകൃപാദൂതന്റെഅപെക്ഷവിളിതന്നെ—

പ്രാൎത്ഥന

കൎത്താവെനീഎന്നെആരാഞ്ഞുംഅറിഞ്ഞുംഇരിക്കുന്നുഈനിസ്സാ
രഹൃദയത്തിന്റെഅവസ്ഥയെനീകണ്ടുവല്ലൊ—അയ്യൊവിശ്വാ
സം എത്രവെഗത്തിൽക്ഷയിച്ചുപൊകുന്നുസ്നെഹംക്ഷണത്തിൽ
തന്നെകുളുൎത്തുപൊയി—പ്രപഞ്ചസക്തിഎന്നിൽവെരൂന്നിഇരി
ക്കുന്നുഉണൎന്നുപ്രാൎത്ഥിപ്പാൻമനസ്സില്ലഅല്പമായതുംനിണക്കവെ
ണ്ടിഉപെക്ഷിപ്പാൻചിലപ്പൊൾകഴിയുന്നില്ല—നിന്റെനാമംചൊല്ലി
ഞാൻപൊരുതുമരിക്കാംഎന്നുഎറ്റു വല്ലൊഇപ്പൊഴൊഒരുനാ
ഴികപൊലുംഉണരുവാൻപ്രാപ്തിയില്ല—പ്രാൎത്ഥിക്കുമ്പൊൾഎ
ന്റെവിചാരങ്ങളെല്ലാംചാഞ്ചാടിചിതറുന്നു— അയ്യൊഞാൻഎ
ത്രവെഗംതൊൽക്കുന്നുലൊകംശക്തിയുള്ളതുപിശാചുബലവാൻഞാ
ൻമാത്രംഎതുംഇല്ലാത്തവൻ—എന്നെതാങ്ങിഉറപ്പിക്കഅല്ലാഞ്ഞാ
ൽഎന്റെ കഥതീൎന്നുഎന്നെജീവിപ്പിക്കെണമെഎന്റെരക്ഷ
യാകുന്നദൈവമെഎന്നെകൈവിടൊല്ലാനീഎന്നിൽപാൎക്കുന്നി
ല്ലഎങ്കിൽഞാൻനിന്നിൽനിന്നുകൊള്ളുന്നത്എങ്ങിനെ—നിന്റെ
വെളിച്ചംകെട്ടുപൊകരുതെസ്നെഹംക്ഷയിക്കരുതെവിശ്വാസത്തി
ന്നുനീക്കംവരരുതെഅഛ്ശപിതാവെനിന്നെവിളിപ്പാൻഅധി
കംഇഷ്ടംഉണ്ടാവാറാകെണമെപ്രിയപുത്രന്റെകഷ്ടങ്ങളെ
ഞാൻമറക്കാതെമായയിൽനിന്നുകണ്ണുകളെതെറ്റിച്ചുവി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/372&oldid=200092" എന്ന താളിൽനിന്ന് ശേഖരിച്ചത്