താൾ:33A11415.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

അല്ലയൊമുമ്പിൽകൂട്ടിസ്നെഹിച്ചവനെനാം പ്രതിയായിസ്നെ
ഹിക്ക—സ്നെഹംദൈവത്തിൽനിന്നാകുന്നുവല്ലൊദൈവം തന്നെസ്നെ
ഹം—സ്നെഹത്തിൽനില്ക്കുന്നവൻദൈവത്തിൽനിൽക്കുന്നുദൈവംഅവ
നിലുംപാൎക്കുന്നു— ക്രിസ്തുവൊടുഒന്നിച്ചുചെൎന്നിരിക്കഎന്നാൽനമുക്കും
അവന്നുംഎകാത്മത്വംവരുംഅവനെവിശ്വസിക്കുന്നവന്റെ
ഉള്ളിൽനിത്യജീവനുംസ്വൎഗ്ഗവും മുഴുവനുംഇഹത്തിൽതന്നെഉ
ണ്ടു— ദൂതന്മാർഅവനെതാങ്ങുന്നുപിശാച്ഒരുവഴിയുംകണാ
തെവിഷാദിച്ചുഒടിപൊകും—

പ്രാൎത്ഥന

ഞങ്ങളുടെകൎത്താവായയെശുക്രിസ്തുവിന്നുംഞങ്ങൾ്ക്കുംപ്രിയപിതാ
വായവിശുദ്ധദൈവമെനീമനുഷ്യരിൽഎത്ര പ്രീതിഭാവിച്ചിരി
ക്കുന്നു— നീഎന്നിലുംഞാൻനിന്നിലുംഎന്നുള്ളവാക്കുഒത്തുവരെണ
മെ—ദൈവപൂൎണ്ണതഒക്കയുംഎന്നിൽനിറയെണമെനിന്നെഞാ
ൻസൎവ്വാത്മനാസ്നെഹിക്കാതിരിക്കാമൊനീസ്നെഹമാകുന്നപ്ര
കാരം എന്നെയുംആകെസ്നെഹമാക്കിതീൎക്കെണമെഎന്റെആ
ത്മാവുനിന്റെആലയമായിരിക്കെണമെഞാൻസകലത്തിലുംനി
ന്നെഅന്വെഷിച്ചുംകണ്ടുംബഹുമാനിച്ചുംസെവിച്ചുംകൊണ്ടിരി
ക്കെണമെ—എന്റെഹൃദയത്തിന്റെദൈവമെഎന്നെക്കുംനീ
തന്നെഎനിക്കസൎവ്വസ്വവുംഅവകാശവുംവിചാരവുംആയ്പാ
ൎത്തരുളെണമെ—ആമെൻ—

ആറാംചിത്രം

ദിവ്യമായൊര്ഉഷ്ണംകുറഞ്ഞുവെളിച്ചംമങ്ങിപ്രപഞ്ചസക്തി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/369&oldid=200086" എന്ന താളിൽനിന്ന് ശേഖരിച്ചത്