താൾ:33A11415.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈഎന്നെഈകെട്ടുകളിൽനിന്നുആർവിടുവിക്കുംഎന്നുനെടുവീ
ൎപ്പുംമുറവിളിയുംതുടങ്ങുന്നു—എന്നാൽവിശുദ്ധാത്മാവ്അടുത്തുതന്റെ
വെളിച്ചത്തെഞെരുങ്ങിയനെഞ്ചകത്തുപൊഴിക്കുന്നുകരുണാജ്വാ
ലകളുംകടന്നുഹൃദയത്തെഉരുക്കിശുദ്ധമാക്കുവാൻതുടങ്ങുന്നു—ഈ
വകബലങ്ങൾആക്രമിക്കുന്തൊറുംപിശാചുംഅവന്റെപട്ടാളമാ
കുന്നരാഗദ്വെഷാദികളുംഒക്കെത്തക്കവിട്ടുപൊകെണ്ടിവരുന്നു
പാപാസക്തിഉള്ളെടംഅവന്നുഹൃദയത്തിൽവാഴുവാൻഅവ
കാശംഉണ്ടു—പാപത്തിൽവിരക്തിയുംദൈവത്തിൽആഗ്രഹവും
തൊന്നുംപൊഴെക്ക്അവൻവാങ്ങിപൊകുന്നു—

അല്ലയൊആത്മാക്കളെആർഎങ്കിലുംപാപഹീനനാവാ
ൻഇഛ്ശിച്ചാൽദൊഷങ്ങളുടെവെർവെവ്വെറെചൊദിക്കെ
ണ്ടാ—പാപത്തിലെദ്വെഷവുംദൈവവെളിച്ചത്തിലെസന്തൊഷ
വുംതൊന്നിയാലെപിശാചെപുറത്താക്കുവാനുംസകലദുഷ്ടജ
ന്തുക്കളെഅറിഞ്ഞുനീക്കുവാനുംവെണ്ടിയശക്തിഎല്ലാംദൈവംന
ല്കുംനിശ്ചയം—

പ്രാൎത്ഥന .

അല്ലയൊഎല്ലാവെളിച്ചത്തിന്നുംജീവനുംഉറവായുള്ളദൈവമെ
പാപത്തിന്റെഅവലക്ഷണസ്വരൂപത്തെഎനിക്ക്കാട്ടിതരുവാ
നീമാത്രമെആളാകുന്നു—എന്റെഇരിണ്ടആത്മാവിൽനിന്റെ
ജീവപ്രകാശത്തെവിളങ്ങിക്കെണമെ എന്നാൽഞാൻകാണും
ജീവിക്കയുംചെയ്യും—പാപിമരിക്കഎന്നല്ലല്ലൊമനംതിരിഞ്ഞുജീ
വിക്കഎന്നതുനിന്റെകാംക്ഷആകയാൽഎന്നെകുരുടനാക്കി
വലെച്ചുമുറുക്കവരിഞ്ഞുംകൊന്നുംകൊണ്ടിരിക്കുന്നപാപത്തെ


"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/357&oldid=200062" എന്ന താളിൽനിന്ന് ശേഖരിച്ചത്