താൾ:33A11414.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

328 ൩൮

എത്രകഴിച്ചിഹകാലം ജനക

൨൦. നിന്നുടെകല്പനയൊരുദിനവും
ഞാൻലംഘിച്ചൊന്നുനടന്നതുമില്ല
കുഞ്ഞാടെങ്കിലു മൊന്നതിനിടയിൽ
തന്നതുമില്ലമദീയസുഖാൎത്ഥം

൨൧. വെശ്യയിലിഛ്‌ശ മുഴുത്തിവനനിശം
നിശ്ശെഷംധനമാശുമുടിച്ചു
ഇന്നിവനിങ്ങിനെചെയ്തതുചിന്തി
ച്ചതിശയമുള്ളിൽ വളൎന്നീടുന്നു

൨൨. ഇങ്ങിനെതന്മൊഴി കെട്ടൊരുനെരം
സാമവചസ്സുകളൂചെ ജനകൻ
എന്മകനായഭവാനിഹനിത്യം
എന്നുടെയരികിൽവസിച്ചീടുന്നു

൨൩. മാമകമാകിനധനവുമശെഷം
താവകമെന്നുധരിച്ചീടെണം
സഹജൻതവമൃതനെന്നൊൎത്തവ
നിന്നിഹവന്നതുമൂലന്തരസാ

൨൪. സാമ്പ്രതമെവരുമൊരുമിച്ചിവിടെ
സന്തൊഷിച്ചുസുഖിച്ചിടവെണം
എന്നുപറഞ്ഞവരെവരുമൊപ്പം
പൂൎണ്ണര സെനഭുജിച്ചുസുഖിച്ചാർ

൨൫ പാപ ഞ്ചെയ്തൊരുമാനവനുംപുന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/400&oldid=199623" എന്ന താളിൽനിന്ന് ശേഖരിച്ചത്