താൾ:33A11414.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯ 329

എവമ്മനസിനിനെച്ചനുതാപാൽ
സത്യപിതാവിനെയുറ്റുഭജിച്ചാൽ
നിത്യസുഖെനയവന്നുവസിക്കാം

൧., സൎവ്വഭൂതങ്ങളിലുംകൃപയുള്ളവന്താനും
സൎവ്വദാജനങ്ങൾ്ക്കനല്ലതുചൊല്ലുന്നൊനും
ജന്തുക്കളെല്ലാംതന്നെപ്പൊലെഎന്നകതാരിൽ
ചിന്തിച്ചുദുഃഖംതീൎത്തുരക്ഷിച്ചീടുന്നവനും
ശക്തിക്കുതക്കവാറുദാനങ്ങൾചെയ്യുന്നൊനും
സ്വൎഗ്ഗലൊകം പ്രാപിച്ചുസുഖിച്ചുവസിച്ചീടും
(ശബരി)

൨., പലനാളുംനിന്റെവചനങ്ങൾകൊണ്ടെ
കലഹംകണ്ടുഞാൻകളിയല്ലകൎണ്ണ
ചപലന്മാൎക്കിത്ഥംപറകെന്നുശീലം
കപടംചത്താലുംഒഴിഞ്ഞുമാറുമൊ
ജളമതെകൎണ്ണപുനരിതുകെൾനീ
കളിയല്ലപണ്ടുനിണക്കതുല്യനായി
ഒരുപെരുങ്കാകനുളവായാനവൻ
ചരിതങ്ങളെല്ലാം‌അറിയുന്നില്ലെനീ
ദിനന്തൊറുംഎച്ചിൽകൊടുത്തൊരുവൈശ്യൻ
തനയന്മാരായകുമാരന്മാർമുന്നം
വളൎത്താർഎന്നതുനിമിത്തമായികാകൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/401&oldid=199624" എന്ന താളിൽനിന്ന് ശേഖരിച്ചത്