താൾ:33A11414.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

322 ൩൨

യിട്ടുഒരുആമയുണ്ടായിരുന്നുഅവന്നു‌സ്നെഹിതരായിട്ടുരണ്ടു
അരയന്നങ്ങൾഅവിടെതന്നെപാൎത്തിരുന്നുഅവർമഴയി
ല്ലായ്കയാൽവെള്ളംകുറഞ്ഞപ്പൊൾതിന്മാൻകിട്ടായ്കകൊണ്ടു‌
മറ്റുവല്ലെടത്തുതന്നെപൊകെണംഅതിന്നു‌സ്നെഹിതനാ
യിട്ടുള്ളകംബുഗ്രീവനൊടുകൂടെപറഞ്ഞിട്ടുപോകെണമെ
ന്നുതമ്മിൽവിചാരിച്ചുകംബുഗ്രീവനൊടുപറഞ്ഞാറെകം
ബുഗ്രീവൻഞാൻകൂടെപൊരുന്നുഎന്നുംനിങ്ങൾപറക്കുന്ന
വരാകകൊണ്ടുനിങ്ങളൊടുകൂടെപൊരുവാൻഏതുപ്രകാരം
വെണ്ടുഎന്നും‌ ചൊദിച്ചപ്പൊൾഅരയന്നങ്ങൾനീഞങ്ങ
ൾ്ക്ക‌സ്നെഹിതനായിട്ടുള്ളവനാകകൊണ്ടുവഴിയിൽഒന്നുംമി
ണ്ടാതെഞങ്ങൾപറഞ്ഞപ്രകാരംകെട്ടാൽനിന്നെകൂടെ
കൊണ്ടുപൊകാമെന്നുപറഞ്ഞുഒരുകൊൽകൊണ്ടുവന്നുനി
ഇതിന്റെനടുവിൽപല്ലുനന്നെമുറുക്കികടിച്ചാൽഞങ്ങൾ
രണ്ടുഅറ്റത്തുംകൊത്തിഎടുത്തുകൊണ്ടുപൊയിവെള്ളമുള്ള
ഇടത്തആക്കാമെന്നുപറഞ്ഞാറെഅപ്രകാരംതന്നെകൊ
ലിന്റെനടുക്ക്ആമകടിച്ചുഅരയന്നംരണ്ടുംകൂടിഎടുത്തു
കൊണ്ടുപൊകുമ്പൊൾഒരു‌പട്ടണത്തിൻസമീപത്തിൽചെന്നാ
റെഈഅതിശയംകണ്ടിട്ടുആപട്ടണത്തിലുള്ളവർചിരിച്ചു
ഒച്ചകെട്ട്ആമഈഒച്ച‌കെൾ്ക്കുന്നത്എവിടെആകുന്നുഎന്നു
പറവാൻഭാവിച്ചപ്പൊൾകൊൽവിട്ടുനിലത്തുവീണുപട്ടണത്തി
ൽമാംസംഭക്ഷിക്കുന്നവർകൊന്നുതിന്നുകയുംചെയ്തു-
അതുകൊണ്ടത്രെസ്നെഹമുള്ളവരുടെവാക്കുഅനുസരി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/394&oldid=199617" എന്ന താളിൽനിന്ന് ശേഖരിച്ചത്