താൾ:33A11414.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧ 321

ങ്ങൾഅറിയാമെന്നുപറഞ്ഞത്-

൩; കാട്ടിൽഒരുപ്രദെശത്തുമാംസംകൊണ്ടുഉപജീവനം
കഴിച്ചുകൊണ്ടുഒരുകാട്ടാളൻപാർത്തിരുന്നുഅവൻഒരുമാനി
നെകൊന്നുഎടുത്തുംകൊണ്ടുപൊകുമ്പൊൾവലുതായിട്ടുള്ളപ
ന്നിയെകണ്ടുഅപ്പൊൾഎനിക്കഒരുമാംസംകൂടെഈശ്വര
ൻതന്നുഎന്നുപറഞ്ഞുമാനിനെനിലത്തുവെച്ചുപന്നിയെഎ
യ്തുപന്നിഅമ്പുകൊണ്ടപ്പൊൾദ്വെഷ്യപ്പെട്ടുതെറ്റകൊ
ണ്ടുവയറുകീറികാട്ടാളനെകൊന്നുപന്നിയുംതാഴത്തു‌വീണു
ചത്തുആസമയത്തിൽമൊഹനകൻഎന്നഎന്നപെരായിട്ടു
ഒരുകുറുക്കൻവിശപ്പുകൊണ്ടുബുദ്ധിമുട്ടീട്ടുതിന്മാൻഅന്വെ
ഷിച്ചുനടക്കുമ്പൊൾഅവിടെവന്നുപന്നിയുംമാനുംകാട്ടാള
നുംചത്തുകിടക്കുന്നതുകണ്ടാറെപറഞ്ഞുഎന്റെഭാഗ്യം
കൊണ്ടുതിന്മാനുള്ളതുവളരെകിട്ടികാട്ടാളനെഒരുദിവസം
തിന്നാംരണ്ടുദിവസം‌മാനിനെയുംപന്നിയെയുംതിന്നാംഎ
നിക്കഭക്ഷണവുംഇപ്പൊൾതന്നെവെണ്ടുവൊളംകിട്ടിഎന്നു
പറഞ്ഞുമാനിനെയുംപന്നിയെയുംവെടനെയുംവെച്ചിരുന്നു
ക്രമെണതിന്മാൻനിശ്ചയിച്ചുവെടന്റെവില്ലിന്മെൽആട്ടി
ൻഞരമ്പുകൊണ്ടുകെട്ടിയിരുന്നഞാണ്‌തിന്മാനായിട്ടുകടിച്ചു
മുറിച്ചപ്പൊൾവില്ലിന്റെതലനെഞ്ഞത്തുകൊണ്ടുമുറിഞ്ഞു
കുറുക്കൻചത്തു-അത്‌കൊണ്ടത്രെവെണ്ടുന്നതിൽഅധി
കംആഗ്രഹിക്കരുതെന്നുപറഞ്ഞതു-

൪; ഒരുതാമരപ്പൊയ്കയിൽകംബുഗ്രീവനെന്നുപെരാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/393&oldid=199616" എന്ന താളിൽനിന്ന് ശേഖരിച്ചത്