താൾ:33A11412.pdf/957

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമേശ്വ — രാശി 885 രാശി — രാസം

ɤam Trav. — Kinds അദ്ധ്യാത്മരാ. AR., കേ
രളവൎമ്മരാ. KR. (Vālmiki’s); പാതാളരാ.
PR., ബാലരാ. BR., രാ’സങ്കീൎത്തനം Rs.

രാമേശ്വരം the most celebrated fane in the
So. കാശിരാ’രപൎയ്യന്തം vu., കാവടിയുംകൊ
ണ്ടു രാ’ത്തു ചെന്നു KU.

രാമോട്ടി N. pr. m. (= രാമകുട്ടി); so രാവുണ്ണി,
രാമുണ്ണി etc.

രാമാനം rāmānam 1. (രാ) Night V1. 2. (P.
rāh, road?) equipage, accoutrements രാ. ഒ
ളിച്ചു Ti. = സാമാനം, also താമാൻ.

രായർ rāyar, (Tdbh. of രാജ‍ൻ pl. hon.). 1. Title
of some Northern Brahmans. 2. the Rāyar,
dynasty of Ānagundi, esp. ആനകുന്തികൃഷ്ണ
രായർ A.D. 1508-30 KU. 3. N. pr. of Nāyar,
also രാരു, രാരപ്പൻ, രാരിച്ചൻ, രാരുണ്ണി etc.
രായപ്പണം an old coin (33½ Reals, Port.), now
രാശി.

രായസം C. M., രായശം T. secretaryship in
native governments, രാ. എഴുത്തുകൾ എടുത്തു
തരുവാൻ TR. (Palg. Rāj.), രായസക്കാർ So.,
രായസന്മാർ VyM. writers.

രാരി V1. A root; silver weight = 12½ gold-fanam.

രാരപ്പൻ, രാരു etc. N. pr. see രായർ 3.

രാവണ = ദാവണ, (V1. ചാവണ) or യാപന.
The cloth given by a king to his servants,
troops, as payment = മുണ്ടും പുടവയും KU. —
also 350,000 നായൎക്കു രാവനത്തലയും കൊടുത്തു
(Col. KU.).

രാവണൻ rāvaṇaǹ S. (രവം). The king of
[Lanka KR.

രാവണനാടു, രാണാടു, രാമനാടു the 11th നാടു
of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു
കരേ അദാലത്തിൽ TR.

രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr.
A caste രാ. ചാത്തുനായർ TR — ൭൧ന്നോളം പ
റമ്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപ
രിക്ക, നടക്ക); al. രാവാരിക്ക to cultivate.

രാവു, sec രാ.

രാശി rāši S. 1. A heap പൎവ്വതോപമങ്ങളാം
അന്നരാശികൾ KR. 2. a sum ഒട്ടു സംഖ്യ കൂ
ടിയതിന്നു രാ. എന്നു പേർ Gan. — fig. accu-
mulation of qualities തപോരാ. ഇവൻ Brhmd.

പാപരാശികൾ വന്നു മൂടുവാൻ തുടങ്ങുന്നു SiPu.
ഭാഗ്യരാശി Nal. സൌന്ദൎയ്യരാശേ VetC. (Voc).
3. a sign of the zodiac സംവത്സരംകൊണ്ട് ഒ
രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം
വരുത്തുന്നു വിപ്രൻ SG. settles the horoscope.
ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊൽ ഒന്നായി
വന്നവാറെങ്ങനേ താൻ CG. under what un-
lucky star are we born! but strange, all are
alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP.
both diviners hit on the same sign. രാ. വെ
ക്ക to try one’s fortune. — Lucky signs are
സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ),
unreliable. ചരരാ. (മേട, കൎക്കട, തുലാ, മക
ര), middling ഉഭയരാ. (മിഥുന, കന്നി, ധനു,
മീനം).

രാശികം (2) as there is a ത്രൈരാ., so a പ
ഞ്ച —, സപ്ത —, നവ —, ഏകാദശ രാശികം
Cs. rule of proportion.

രാശിക്കൂറു (1) poor, light soil, opp. പശിമ —
KU. — രാ’റുളള പൊന്നു alloyed gold, opp. പ
ശിമ — 633 [gold of any degree of fineness
is said to be either രാ. or പാശിമ —]. (3)
a sign of the zodiac. പകൽ ൧൦ നാഴികയോ
ളം അഷ്ടമരാ. കഴിയേണം TR. (for a Rāja’s
journey അഷ്ടമരാ. is very much dreaded).

രാശിചക്രം the zodiac രാ’ത്തിൻ വേഗത്താൽ
Bhg5.; also രാശിമണ്ഡലം.

രാശിപ്പണം (= രായപ്പ —) a coin said to have
been made the Kēraḷa currency by Parašu
Rāma KM. = 10 ചക്രം or = 1/3 Rup.

രാശീകരിക്ക (1) to accumulate V2.

രാശീശൻ, — ശ്വരൻ (3) the planet in a sign
രാ’പൊരുത്തം astrol.

രാശ്യന്തരം (2) difference between 2 sums. Gan.

രാഷ്ട്രം rāšṭram S. = രാജ്യം A realm, f. i. of
100 provinces V1. രാ’ങ്ങൾ നഗരങ്ങൾ Bhr.
പരരാഷ്ട്രമൎദ്ദനം Bhr.

രാഷ്ട്രികൻ an inhabitant പൌരരാ’ർ ഏവരും
KR.

രാസം rāsam S. (രസ). A festive dance of
cowherds രാസമായുളള ലീല, രാസക്രീഡാസമീ
രിതാ CG. രാസകേളി Bhg 10.

രാസഭം S. an ass; & രാ’നായ്‌വന്നു CG.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/957&oldid=198974" എന്ന താളിൽനിന്ന് ശേഖരിച്ചത്