താൾ:33A11412.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്യാക്ഷേ — അഥ 23 അഥൎവ്വ — അധഃ

അത്യാക്ഷേപം atyākšēbam (ആയ അസ
ഭ്യ വാക്കുകൾ) MR. Violent abuse.

അത്യാഗ്രഹം, അത്യാശ atyāgraham,
— āša S. Overgreediness, അത്യാശെക്ക് അന
ൎത്ഥം prov. den. V. ഏറ്റം അത്യാഗ്രഹിച്ചീടി
നാൽ Bhg 4.

അത്യാവശ്യം atyāvašyam Very necessary,
അ. പോലെ വേണ്ടുന്നവർ TR.

അത്യാസക്തി atyāsakti S. Extreme fond-
ness or zeal.

അത്യാസന്നം atyāsannam S. Very near,
the approach of death.

അത്യുക്തി atyukti S. Extravagant, unusual
speech, അ’കൾ കേട്ടാൽ പൊറുത്തു കൊൾവൻ‍
AR 6. [best.

അത്യുത്തമം atyuttamam S. Superlative, very

അത്യുഷ്ണം atyušṇam S. Very hot or pungent.

I. അത്ര atra S. (അ) Here (po.)

II. അത്ര, old അത്തിര atra, attira (തിര)
That mass, so much; അത്രയും ഇത്രയും ആകു
ന്നുവോ can it be counted? അത്ര ആൾ so many
people. ൮ ഉറുപ്പിക നികിതി കൊടുക്കുന്നത്ര നി
ലം ഉണ്ടു jud. അത്രേടം Gan. so much space,
so far. അത്രോളം വരാം TR. so far, to your
place, also അത്രോടം, അത്രത്തോളം.

അത്രയും all, wholly; ഇവെക്കത്രയും, ഈജാതി
കൾക്കത്രെക്കും M. C. to all these classes. എ
ന്നോടുള്ളതത്രയും jud. അത്രയും ഇല്ല ഇത്രയും
ഇല്ല neither so much nor so little.

അത്രയല്ല, അത്രയുമല്ല moreover, besides.

അത്രേ only, but. അത്രേ ഉള്ളു that is all. കൂറ
ത്തിരെ പറയുന്നതു ഞാൻ KR. I speak but
in love. നാട്ടിൽ പ്രഭുത്വം നിനക്കില്ല എനി
ക്കത്രേ SiP2. not thine, but mine. ചികി
ത്സ വേണ്ടാ മരിക്കുമത്ത്രേ a med. the patient
is sure to die. ആയവരത്രേ കിരിയത്തിൽ ഉ
ള്ളവർ KU. these then are the K. Nāyers.

അഥ atha S. (അ) then, now, and (L. et) അ
ഥ സകല നൃപതികൾ Nal 2. അറിഞ്ഞഥ ചെ
യ്തീടെണം VCh.

അഥവാ S. or also, otherwise (= എന്നിയെ)
— ചെയ്തു എങ്കിലും അഥവാ — ചെയ്തു എങ്കി
ലും MR. either — or in the other case.

അഥൎവ്വവേദം atharvavēd`am S. The 4th
Vēda.

അദനം ad`anam S. (√ അദ് edo) Eating, food
(po.)

അദൎശനം ad`aršanam S. Not seeing, dis-
appearing, അദൎശനമായി he vanished V1.

അദാലത്ത് (A. a̓dālat) Court of justice,
civil court. അദാലത്ത് അന്യായം a civil
case (jud.) അദാലത്തു പണ്ടിതർ the pundit
of a court, അ. നമ്പൂരി another law officer
TR.

അദിതി ad`iδi S.(unbounded) Infinity, personi-
fied as mother of the Gods. അദിതി പെറ്റു
ണ്ടായി സൂൎയ്യൻ Bhr. hence ആദിത്യൻ.

അദൃശ്യ ad`r̥šya S. = ദൎശിക്കാതെ (po.) അദൃശ്യം
Invisible.

അദൃഷ്ടം S. 1. unseen. 2. fortune, luck vu.
അതിഷ്ടം, അദൃഷ്ടദോഷം ill-luck, influence
of the evil eye.

അതിഷ്ടപ്പിഴ കാട്ടുക behave meanly V1.

അതിഷ്ടൻ, അതിഷ്ടത്വം lucky V1.

അദൃഷ്ടി S. look of displeasure (po.)

അദ്യ adya S. (അ +ദ്യവി) today അദ്യാപി even
now (po.) [ഹ്യാദ്രി.

അദ്രി ad`ri S. (stone) Mountain, ഹിമാദ്രി, സ

അദ്വയം‍ advayam S. Single, unic. ആത്മാ
വ് നിത്യൻ അദ്വയൻ ChR. അ. ഉറപ്പിച്ചു
Bhr. = അദ്വൈതം. [Vēdāntism.

അദ്വൈതജ്ഞാനം knowing only one substance,

അദ്വൈതക്കാരൻ a worshipper of Sakti.

അദ്വൈതശതകം a Sanscrit treatise with
commentary Adw. S.

അധഃ adhaḥ S. Below, down, hence.

അധമം S. lowest, low, mean (opp. ഉത്തമം)
fem, അധമ and — മി. അധമൎണ്ണൻ (ഋണം‍)
debtor VyM.

അധരം S. 1. lower (opp. ഉത്തരം) അധരീക
രിക്ക to lower. 2. underlip, lip also

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/95&oldid=197971" എന്ന താളിൽനിന്ന് ശേഖരിച്ചത്