താൾ:33A11412.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതീതം — അത്തൽ 22 അത്താണി — അത്യല്പം

അതീതം aδīδam S. (അതി + ഇതം) Gone by.
അ. പറയുന്നത് എന്തു = കഴിഞ്ഞതു — കാലത്തി
ന്നതീതനാം ആത്മാവു, സുഖദു:ഖാതീതാത്മാവു
Bhg. elevated above. [(po.)

അതീവ aδīva S. (അതി + ഇവ) Exceedingly

അതു aδu 5. (അ) 1. It, that (with ഉം അതും
and അതുവും TR.) obl. case അതിൻ f. i. അതിൻ
വണ്ണം thus. — അതേ just that, yes; അങ്ങിനെ
തന്നെയല്ലേ — അതേ (opp. അല്ല) — അതോ 1. =
അതാ lo! 2. as for that, — indeed! I now re-
member. — അതിലേയും ഇതിലേയും നടക്ക not
settle down to one’s work. 2. it is also used
as adj. അതുകാലം, അതേപ്രകാരം, അതാതു ദി
ക്കിൽ, and in po. as a sort of article following
the noun; വമ്പന്മാരതിൽ മുമ്പനതാകും ഉമ്പർ
കോൻ SG2. Indra is the first among the
great. Also mere expletive ഭൂപാലരുമതായി
CG. (= ഉമായി).

അതുകൾ modern plural = അവ.

അതുക്കുക, ക്കി aδukkuka T. So M. Squeeze
(= ചതുക്കുക) from v. n. അതുങ്ങുക V1.

അതുലം aδulam S. Unequalled, അതുലഭുജബ
ലൻ etc.

അതൃത്തി aδr̥tti So. M. = അതിർ.

അതൃപ്തി aδr̥pti S. Being unsatisfied.

I. അത്തം attam (Tdbh. അസ്തം) Evening, അ
ത്തം ഉദിക്ക.

II. അത്തം (Tdbh. ഹസ്തം) 1. The 13th. constella-
tion, Coma Berenices, അ. ശമിപ്പതിന്നു നന്നു
KR. favourable for an expedition. 2. feast
in Mīnam and Chingam month, അത്തം ചമയം
a feast in Cochin, (with ആറാട്ടു and കൊടിയേ
റ്റു). അത്തഞ്ഞാറ്റുതലയും അരചർകോപവും
ഒക്കുവോളം തീരാ prov.

അത്തരം attaram (തരം) thus അത്തരം പറ
ഞ്ഞു TP.

അത്തർ (A. ātar) Essence of roses.

അത്തൽ attal (√ അൽ, അല്ലൽ for അല്ത്തൽ)
Grief, horror; അത്തൽപെടുത്തു രോമങ്ങൾതോ
റും Bhr. horrified them all over. മത്സ്യങ്ങൾ
അത്തൽപെടുന്നു ബലിശം ഗ്രഹിക്കയാൽ AR 6.

come to grief. അത്തൽ എയ്തനർ വിണ്ണുള്ളോർ
RC 26. the gods were grieved. അവൎക്കുണ്ടാകും
അ. പറഞ്ഞാൽ ഒടുങ്ങുമോ SP 3. അ. പൂണ്ടു
distressed, അ. എന്നിയെ joyfully, അ. അക
ന്നികൽ കിടപ്പിൻ RC.

അത്താണി attāṇi (T. throne) Porter’s rest,
അ. കണ്ട കൂലിക്കാരനെ പോലെ prov.

അത്തായിത്തായി attāyittāyi Stammered,
confuse words V1. 2.

അത്താറ് attār̀ A bamboo mat.

അത്താഴം attāl̤am (√ അൽ, താഴം = തായം)
Supper, (opp. മുത്താഴം.) അ. കഴിക്ക, ഉണ്ക to
sup, അ’ം ഊണിന്നു കൊള്ളാം എനിക്കിവൻ
PT4. ഭ്രപതിക്ക് അത്താഴഭോജനം വെപ്പാൻ
Nal4. അ’ം ചോറ്റിന്ന് അരിവാങ്ങി TP. രാത്രി
യിൽ അത്താഴം ഉണ്ടു കിടന്നു Bhr 7.

I. അത്തി atti T.M. C. (Tu. അൎത്തി) and അത്തി
യാൽ Ficus racemosa. അത്തി ഇത്തി അരയാൽ
പേരാൽ എന്നതിൻ തളിർ GP 65. പേയത്തി
Ficus oppositifolia — അത്തിപ്പഴം ripe fig.

അത്തിങ്ങ, അച്ചിങ്ങ green figs or plantains V1.

II. അത്തി 1. Tdbh. ഹസ്തി f. i. അത്തിതിപ്പലി
Elephant pepper. 2. Tdbh. അസ്ഥി f. i. അ
ത്തിസ്രാവം a med. അത്തിപ്പരം കെട്ടുക build
a gibbet to preserve the ashes of the dead.

അത്തു attu = ഈങ്ങ Mimosa Inga used in
bathing, അത്തിടും കിണ്ണത്തിൽ അത്തുമായി കു
ളിപ്പാൻ പോയി TP. അ. തേച്ചു മുടകളഞ്ഞു TP.

അത്ഭുതം albhuδam S. (= അതിഭൂതം ?) 1.
Wonderful, വളരെ അ’മായിട്ടുള്ളതു MR. very
strange. 2. wonder, admiration; അവരത്ഭു
തത്തോടെ വാഴ്ത്തി KR 5. അത്ഭുതപ്പെട്ടു കാണ്ക
യില്ല Kei N.

അത്യന്തം aδyandam S. (അതി) Beyond the
end, excessively, continually, അ. ദു:ഖിച്ചു jud.
അത്യന്താഭാവം complete nonexistence (phil.)

അത്യയം atyayam S. Going beyond, danger,
loss (po.) [ചിരിച്ചു Bhr.

അത്യൎത്ഥം atyartham S. Immoderately, അ.

അത്യല്പം atyalpam S. Very small.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/94&oldid=197970" എന്ന താളിൽനിന്ന് ശേഖരിച്ചത്