താൾ:33A11412.pdf/784

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊതിക്ക — പൊതു 712 പൊതു — പൊത്തു

പൊതിയോല a wrapper for toddy-pots on
palm-trees, see പാനിക്കൊട്ട.

പൊതി പൊളിയുക to undo a bundle = പുത
വിടുക്ക to speak out V1.

പൊതിക്ക poδikka 1. So. To unhusk a cocoa-
nut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ
തിച്ച മടൽ കാച്ചു Nid.; to beat with the fist
B. 2. No. to wrap ശവത്തിന്നു കരുമ്പടം പൊ
തിച്ചു jud. also പൊതിപ്പിച്ചു (loc).

പൊതിയുക T. M. Tu. C. (T. aC. podugu).
1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു
കെട്ടി CG. വില്ലു പട്ടുകൾ പൊതിഞ്ഞിട്ടു വെ
ച്ചു KR. കുടത്തെ പുട്ടിൽ പൊതിഞ്ഞു KU.;
also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ
തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാൽ
പൊ. രക്ഷിച്ചു & ചിറകിനാൽ തമ്പിയെ ഭാ
നുകിരണങ്ങൾ തട്ടാതേ പൊതിഞ്ഞു കൊണ്ടു
KR.; ഇവ വെണ്ണയിൽ ചാരിച്ചു പൊതിക,
ഗുളിക വെണ്ണയിൽ പൊതിഞ്ഞു മിഴുങ്ങുക,
തലെക്കു പൊതിവാൻ മരുന്നു a. med. 2. to
set jewels in gold etc. കുംഭവും കൊമ്പും
പൊതിഞ്ഞഥ പൊന്നിനാൽ Mud. of ele-
phants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി
പൊതിഞ്ഞ വെളളി TR.

പൊതിരുക poδiruɤa T. M. To be enlarged
(or tender?). പുളളി മുലക്കൺ പൊതൃന്നു കറു
ത്തിരുണ്ടു Pay. in pregnancy.

പൊതിരേ abundantly B.

പൊതിർ So. rottenness (ripening?).

പൊതിൎക്ക to soak, steep as fibres, cloth തി
രുൾ പൊടിച്ചു ഇളന്നീർത്തണ്ണീറ്റിൽ പൊ
തുൎത്തു a. med.

പൊതു‍ poδu T. M. (aC. pol̤aku). Common,
general. പൊതുമുതൽ common property. പൊ
തുവായിട്ടു വെച്ചിരിക്കുന്ന ധൎമ്മം VyM. a uni-
versal law. പൊതു പിരിക്ക V1. to be solitary.

പൊതുവിലുളള B. catholic.

പൊതുവൻ So. a barber; No. പൊതുവാൻ the
barber of Paravaǹ & Kammāḷars; his wife
പൊതുവാടിച്ചി.

പൊതുവാൾ (ആൾ), pl. — വാന്മാർ& — വാളർ,
— വാളന്മാർ, fem. — ളിച്ചി (& പാൎവ്വതിപ്പൊ ‍

തുവാടിശ്യാർ MR.) a class of half-Brahmans,
temple-servants. — അകപ്പൊതുവാൾ (with പൂ
ണുനൂൽ) who officiate as priests & adminis-
trators of temple-property; also as menials
(sweepers in Coch.). In Talip. only 35. —
പുറപ്പൊതുവാൾ (in Talip. 1770) have no
Brahm. thread, are ക്ഷേത്രപരിപാലകർ,
cultivate science. — നായർ പൊതുവാൾ
(in Talip. 63); also മാരയാൻ പൊ. have to
sweep.

പൊതുവേ in common, universally. പൊ. ഉളള
തിന്നു ചേതം വരുത്താതേ VyM. joint-stock.
— also പൊതേ V1.

പൊതുപൊതേ poδuboδē B. An imitative
sound (= പൊത്തനേ).

പൊതുക്കുക, ക്കി 1. So. No. to smooth a mud-
bank etc. by wetting & beating it gently
തച്ചു പൊ. No. (or പുതുക്കുക?). 2. No.
പൊതുക്കിക്കെട്ടുക to tie loosely, lightly (=
അഴെച്ചു).

പൊത്ത potta (loc.) A straw, mote = പൊറ്റ.

പൊത്തു pottu̥ M. T. (T. V1. also പൊതുമ്പു,
So. പോതു, C. hodaru, C. Tu. poṭre). 1. A
hole in the ground ജന്തുക്കളെ പൊത്തിലടെ
ക്കും ജനം Bhg. catching in holes; also a
hollow in trees പിലാപ്പൊത്തിലും നില്ക്കും prov.
പൊത്തോടിയ മുള a hollow bamboo, bamboo
whistling in the wind. 2. a cavity, vacuum
പൊത്തിന്നു കൊടുക്ക Si Pu. to give food just
enough to fill the stomach. 3. esp. the hollow
hand, formed so as to receive liquids or to give
a gentle slap; പൊത്തു കൊടുക്ക B. to insult by
motion of the hands; പൊ. കിട്ടുക to suffer dis-
grace. 4. തെങ്ങിന്നു പൊ. കെട്ടുക V1. No.
to tie thorns round a cocoanut-tree to keep
off thieves = പൊത്തൽ. 5. = പൊറ്റു q. v.

പൊത്തു വരുത്തു No. (2. 3) what barely stops
the hole or covers the want ഇപ്പോഴത്തേ
പൊ’ത്തിന്നു ആ പണം എടുക്കട്ടേ TR. പൊ’
ത്താക്ക provisionally = ഒപ്പിക്ക. പൊ. പറക,
കഴിച്ചുകൂട്ടുക; പൊ’ത്തായി കാൎയ്യം തീൎന്നു V1.
barely, with subterfuges & evasions (also

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/784&oldid=198799" എന്ന താളിൽനിന്ന് ശേഖരിച്ചത്